പ്രവര്‍ത്തനം ആരംഭിച്ചതിന് ശേഷമുള്ള ആദ്യസ്വാതന്ത്ര്യദിനത്തില് വ്യത്യസ്തമായ ആഘോഷങ്ങളുമായി കൊച്ചി മെട്രോ. ഇന്ത്യ സ്വാതന്ത്ര്യം നേടിയ 1947-ല്‍ ജനിച്ച എല്ലാ പൗരന്മാര്ക്കും കൊച്ചി മെട്രോയില്‍ ആഗസ്റ്റ് 15 മുതല്‍ 21 വരെ...
കൊച്ചി ചെറായി ബീച്ചില്‍ പട്ടാപ്പകല്‍ യുവതി കുത്തേറ്റു മരിച്ചു. വാരാപ്പുഴ സ്വദേശിനി ശീതള്‍(30) ആണ് മരിച്ചത്. രാവിലെ പത്തരയോടെയാണ് സംഭവം. കുത്തേറ്റ ശീതള്‍ സമീപത്തെ റിസോര്‍ട്ടില്‍ ഓടിക്കയറി സഹായം അഭ്യര്‍ഥിക്കുകയായിരുന്നു....
സ്വര്‍ണ വില ഇന്നും കൂടി. പവന് 200 രൂപയാണ് വര്‍ധിച്ചത്. തുടര്‍ച്ചയായ നാലാം ദിവസമാണ് സ്വര്‍ണ വില ഉയരുന്നത്. 21,560 രൂപയാണ് പവന്റെ വില. ഗ്രാമിന് 25 രൂപ ഉയര്‍ന്ന്...
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് സംവിധായകന് വൈശാഖിനെ പോലീസ് ചോദ്യം ചെയ്യുന്നു. വൈശാഖിനോട് ഹാജരാകന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹം ആലുവ പോലീസ് ക്ലബിലെത്തി. ദിലീപ് നായകനായ സൗണ്ട്...
കെഎസ്ആര്‍ടിസി ഗ്യാരേജിന് സമീപമുള്ള പെട്രോള്‍ പമ്പില്‍ നിന്ന് ആറര ലക്ഷം രൂപ കവര്‍ന്ന പ്രതികളെ പിടികൂടി. ആലുവ പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ആലുവ ദേശം കാലടി റോഡിലെ പുറമ്പോക്കില്‍...
ഏലൂരില്‍ നിന്നും കാണാതായ കളമശേരിയിലെ റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഏലൂര്‍ മഞ്ഞുമ്മല്‍ ചിറ്റേത്ത്പറമ്പില്‍ അരുണ്‍ നന്ദകുമാര്‍ (21) ആണ് മരിച്ചത്. പുലര്‍ച്ചെ 2.15 ഓടെ കളമശേരി വട്ടേത്തുന്നം...
നടന് ദിലീപ് വീണ്ടും ജാമ്യാപേക്ഷ നല്‍കും. മുതിര്‍ന്ന അഭിഭാഷകനായ ബി.രാമന്പിളള വഴിയാണ് ദിലീപ് ജാമ്യത്തിനായി വീണ്ടും ശ്രമിക്കുന്നത്. നേരത്തെ അഭിഭാഷകനായ രാംകുമാര്‍ വഴിയാണ് ദിലീപ് മജിസ്ട്രേറ്റ് കോടതിയെയും ഹൈക്കോടതിയെയും ജാമ്യത്തിനായി...
കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്കും ഉപഭോക്താക്കള്‍ക്കും കേരളാവിഷന് ഗ്രീന്‍ കാര്‍ഡ് പദ്ധതിയിലൂടെ ചികിത്സാ സൗകര്യം ലഭ്യമാകുന്നു. അമൃത ആശുപത്രിയിലാണ് ചികിത്സാ സൗകര്യവും സാമ്പത്തിക ഇളവും ലഭിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ധാരണാപത്രത്തില്‍ സി.ഒ.എ ഒപ്പുവച്ചു....
എറണാകുളം പളളുരുത്തി പൊലീസ് സ്റ്റേഷനില്‍ മദ്യലഹരിയില്‍ പ്രതികളുടെ അഴിഞ്ഞാട്ടം. ബൈക്ക് യാത്രികരായ ദമ്പതികളെ ആക്രമിച്ചതിന്റെ പേരില്‍ പിടിയിലായ മൂന്ന് യുവാക്കളാണ് ലോക്കപ്പില്‍ പരാക്രമം കാട്ടിയത്. ഇവര്‍ പൊലീസിനെ അസഭ്യം പറയുകയും...
സ്വര്‍ണ വിലയില്‍ ഇന്ന് വര്‍ധനയുണ്ടായി. പവന് 80 രൂപയാണ് വര്‍ധിച്ചത്. വ്യാഴാഴ്ച 160 രൂപയുടെ ഇടിവുണ്ടായിരുന്നു. 21,280 രൂപയിലാണ് ഇന്ന് പവന്റെ വ്യാപാരം നടക്കുന്നത്. ഗ്രാമിന് 10 രൂപ വര്‍ധിച്ച്...