സിനിമാ നിര്‍മാതാവ് ആന്റണി പെരുന്പാവൂരും നടന് ദിലീപിനെ കാണാന്‍ ജയിലിലെത്തി. ആലുവയിലെ സബ് ജയിലില്‍ കഴിയുന്ന ദിലീപിനെ കാണാന്‍ ഉച്ചകഴിഞ്ഞ് 2.30 ഓടെയാണ് ആന്റണി പെരുന്പാവൂര്‍ എത്തിയത്. കെ.ബി.ഗണേഷ്കുമാര് എംഎല്‍എ ജയിലിലെത്തി മടങ്ങിയതിന് പിന്നാലെയാണ് നടന് മോഹന്‍ലാലിന്റെ സന്തതസഹചാരിയായ ആന്റണി ജയിലിലെത്തിയത്.
ദിലീപിനെ കാണാന്‍ ആന്റണി പെരുമ്പാവൂരും എത്തി
By
September 5, 2017 9:56 am