ബെംഗളുരു: അനിശ്ചിതത്വത്തിനൊടുവില്‍ കര്‍ണാടക നിയമസഭയില്‍ നടപടികള്‍ ആരംഭിച്ചു. ബിജെപി എംഎല്‍എ കെജി ബൊപ്പയ്യ തന്നെയാണ് പ്രോടേം സ്പീക്കര്‍. പതിനൊന്ന് മണി മുതല്‍ എംഎല്‍എമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ തുടങ്ങി. അഞ്ച് എംഎല്‍എമാരാണ്...
ദില്ലി: കര്‍ണാടക നിയമസഭയുടെ പ്രോടേം സ്പീക്കറായി കെജി ബൊപ്പയ്യയെ നിയമിച്ചതില്‍ ഇടപെടാനാവില്ലെന്ന് സുപ്രീം കോടതി. മുതിര്‍ന്ന അംഗങ്ങളെ അവഗണിച്ചാണ് ബൊപ്പയ്യയെ സ്പീക്കറാക്കിയതെന്നും ഇത് തടയണമെന്നുമുള്ള കോണ്‍ഗ്രസിന്റെ ആവശ്യം കോടതി നിരാകരിച്ചു....
ബെംഗളുരു: കര്‍ണാടകയിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിന്റെ ഭാഗമായി ബെംഗളൂരുവിലും ഹൈദരബാദിലുമായി കഴിഞ്ഞിരുന്ന എംഎല്‍എമാര്‍ തിരികെ ബെംഗളൂരുവിലെത്തി. ജെഡിഎസ് എംഎല്‍എമാര്‍ വന്ന വാഹനം വഴിമധ്യേ പെനുകോണ്ടയില്‍ വച്ച് തകരാറിലായത് അവരുടെ നേതാക്കളില്‍ ആശങ്കയുണ്ടാക്കി....
മാഡ്രിഡ്: റയല്‍ മാഡ്രിഡ് താരം മാഴ്സെലോയുടെ മകന് എന്‍സോ വിയെറെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ആള് ചില്ലറക്കാരനല്ല, റയലിലെ 11 താരങ്ങളുമായി ഹെഡ്ഡിങ് ചലഞ്ച് നടത്തിയാണ് എട്ടു വയസ്സുകാരന്...
ബെംഗളൂരു: ബി.ജെ.പിയുടെ വീരാജ്പേട്ട് എം.എല്‍.എ കെ.ജി ബൊപ്പയ്യയെ കര്‍ണാടക നിയമസഭയുടെ പ്രൊടേം സ്പീക്കറായി നിയമിച്ചു. ബിജെപി സര്‍ക്കാരിനോട് നാളെ ഭൂരിപക്ഷം തെളിയാക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തിടുക്കപ്പെട്ട് പ്രൊടേം സ്പീക്കറെ...
പാറ്റ്ന: കര്‍ണാടകത്തിലെ മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട ഗവര്‍ണറുടെ നടപടികള്‍ മുന്‍നിര്‍ത്തി ബീഹാറിലും മന്ത്രിസഭാ രൂപീകരണത്തിന് അനുവാദം തേടി ആര്‍ജെഡി ഗവര്‍ണറെ കണ്ടു. ഏറ്റവും വലിയ ഒറ്റകക്ഷിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച കര്‍ണാടക...
ദില്ലി: കര്‍ണാടക നിയമസഭയില്‍ നാളെ നാല് മണിക്ക് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി. ബിജെപി നാളെ തന്നെ ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീം കോടതി പറഞ്ഞു. ആദ്യം ഭൂരിപക്ഷം തെളിയിക്കട്ടെയെന്നും...
ദില്ലി: കര്‍ണാടകയില്‍ നാളെ വിശ്വാസ വോട്ടെടുപ്പിന് സാധ്യത. ബിജെപി നാളെ തന്നെ ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീം കോടതി പറഞ്ഞു. ഗവര്‍ണര്‍ നല്കിയ 15 ദിവസത്തെ സാവകാശം വെട്ടിച്ചുരുക്കിയാണ് നാളെ ഭൂരിപക്ഷം...
ദില്ലി: കര്‍ണാടകയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപിക്കും ഗവര്‍ണര്‍ക്കും സുപ്രീം കോടതിയുടെ വിമര്‍ശനം. ഭൂരിപക്ഷമില്ലാതെ എന്തടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചതെന്ന് കോടതി ചോദിച്ചു. ആര്‍ക്കാണ് ഭൂരിപക്ഷം എന്ന് കൃത്യമായി വിശകലനം...
വരാപ്പുഴ: വരാപ്പുഴയില്‍ മരിച്ച ശ്രീജിത്തിന്റെ കുടുംബത്തിനുള്ള സര്‍ക്കാര്‍ സഹായം ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള കൈമാറി. സര്‍ക്കാര്‍ അനുവദിച്ച പത്തു ലക്ഷം രൂപയും ഭാര്യയ്ക്കുള്ള നിയമനോത്തരവും ശ്രീജിത്തിന്റെ വീട്ടിലെത്തിയാണ്...