Kerala

പെട്രോള്‍-ഡീസല്‍ വില കുതിക്കുന്നു

 

കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില കുതിക്കുന്നു. ചൊവ്വാഴ്ചയും പെട്രോള്‍-ഡീസല്‍ വില വര്‍ദ്ധിച്ചു. പെട്രോളിന് 17 പൈസയും ഡീസലിന് 15 പൈസയും കൂടി.

തിരുവനന്തപുരത്ത് പെട്രോള്‍ വില 82.62 രൂപഡീസലിന് 75.20 രൂപ. വില തുടര്‍ച്ചയായ പതിനാറാം ദിവസമാണ് ഇന്ധന വില വര്‍ദ്ധിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top