മോസ്കോ: തുടര്‍ച്ചയായ നാലാം തവണയും റഷ്യന്‍ പ്രസിഡണ്ടായി വ്ളാദിമിര്‍ പുടിന് തെരഞ്ഞെടുക്കപ്പെട്ടു. 76 ശതമാനം വോട്ട് നേടിയാണ് പുടിന് വീണ്ടും റഷ്യയുടെ അമരക്കാരനാകുന്നത്. ഓരോ റഷ്യക്കാരന്റെയും ഉറച്ച പിന്തുണയാണ് മുന്നോട്ടു...
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 41.16 ലക്ഷം സേവിങ്സ് ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്തു. അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലെന്ന കാരണത്താലാണ് ഏപ്രില്‍...
ബംഗലുരു: ഐഎസ്എല്‍ നാലാം സീസണിന്റെ കലാശപ്പോരാട്ടം ഇന്ന് നടക്കും. അരങ്ങേറ്റത്തില്‍ തന്നെ കീരീടമണിയാനൊരുങ്ങി ബംഗളുരു എഫ്സി ബൂട്ട് കെട്ടുമ്പോള്‍ സൂപ്പര്‍ലീഗിലെ രണ്ടാം കിരീടം സ്വന്തമാക്കാനുറച്ചാണ് ചെന്നൈയില്‍ എഫ്സി ഇന്ന് ബംഗളുരുവിലെത്തുക....
കോഴിക്കോട്: ഫറൂഖ് കോളജില്‍ വിദ്യാര്‍ഥികളെ മര്‍ദിച്ച മൂന്ന് അധ്യാപകര്ക്കെതിരേ പോലീസ് കേസെടുത്തു. അധ്യാപകരായ നിഷാദ്, സാജിര്‍, യൂനുസ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ലാബ് അസിസ്റ്റന്റിനെ കാര്‍ ഇടിച്ച് പരിക്കേല്‍പ്പിച്ചതിന് വിദ്യാര്ഥിക്കെതിരേയും കേസെടുത്തു....
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ബാറുകള്‍ അനുവദിക്കില്ലെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്. നേരത്തേ യുഡിഎഫ് സര്‍ക്കാര്‍ അനുമതി നല്കിയ ബാറുകള്‍ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി. പഞ്ചായത്തുകളില്‍ ബാര്‍ തുറക്കാന്‍...
കമലേഷ് തെക്കേകാട് കേരളത്തിലെ എംഎല്‍എമാരുടെ ശമ്പളം വലിയ ആനക്കാര്യമാണെന്ന് തോന്നുന്നുണ്ടോ? എന്നാല്‍ കരുതും പോലെ ഭീകരന്മാരല്ല കേരളത്തിലെ എംഎല്‍എമാരും മന്ത്രിമാരും. ശമ്പളത്തിന്റെ കാര്യമെടുത്താല്‍ രാജ്യത്തെ 31 സംസ്ഥാനങ്ങളില്‍ 25ാം സ്ഥാനം...
റാഞ്ചി: ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് പ്രതിയായ കാലിത്തീറ്റ കുംഭകോണക്കേസിലെ നാലാമത്തെ കേസില്‍ സിബിഐ പ്രത്യേക കോടതിയുടെ വിധി ഇന്ന്. ലാലു മുഖ്യമന്ത്രിയായിരിക്കെ 1990 നും 1997 നും...
ദില്ലി: കേന്ദ്ര സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിനൊരുങ്ങി പ്രതിപക്ഷ കക്ഷികള്‍. വൈ.എസ്.ആര് കോണ്‍ഗ്രസ്, തെലുങ്കുദേശം പാര്‍ട്ടി എന്നിവരാണ് കേന്ദ്ര സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നത്. അവിശ്വാസ പ്രമേയത്തെ കോണ്‍ഗ്രസും സിപിഐഎമ്മും പിന്തുണക്കും....
ഹൈദരാബാദ്: തെലുങ്ക് ദേശം പാര്‍ട്ടി (ടി.ഡി.പി) എന്‍ഡിഎ വിട്ടു. ആന്ധ്രാപ്രദേശിന് പ്രത്യേക സംസ്ഥാന പദവി നല്‍കാത്തതാണ് പാര്‍ട്ടി അദ്ധ്യക്ഷനും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിനെ എന്‍.ഡി.എ. സഖ്യം വിടാന്‍ പ്രേരിപ്പിച്ചത്....
ദില്ലി: പ്ലസ്ടു പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ലെന്ന് സിബിഎസ്ഇ. ചിലര്‍ പരീക്ഷ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നും വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സിബിഎസ്ഇ അറിയിച്ചു. ഇന്ന് രാവിലെ പരീക്ഷ നടക്കുന്നതിനിടെയാണ്...