മോസ്കോ: ജൂണില്‍ ആരംഭിക്കുന്ന ലോകകപ്പ് ഫുട്ബോള്‍ കാണാന്‍ റഷ്യയിലെത്തുന്നവര്‍ക്ക് വീസ ആവശ്യമില്ലെന്ന് അധികൃതര്‍. ജൂണ്‍ നാലിനും ജൂലൈ 14നും ഇടയില്‍ കളി കാണാന്‍ വരുന്നവര്‍ക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക....
തിരുവനന്തപുരം: കുപ്പിവെള്ളത്തിന് വില കുറയ്ക്കാന്‍ കുപ്പിവെള്ള നിര്‍മാണ കമ്പനികളുടെ തീരുമാനം. ഇനി മുതല്‍ ഒരു ലിറ്റര്‍ കുപ്പി വെള്ളത്തിന് 12 രൂപ നല്കിയാല് മതിയാകും. കേരള ബോട്ടില്‍ഡ് വാട്ടര്‍ മാനുഫാക്ചേര്‍ഴ്സ്...
ഓഹരിവിപണിയില്‍ നേരിയ നേട്ടത്തോടെയാണ് ബുധനാഴ്ച വ്യാപാരമവസാനിപ്പിച്ചത്. മുംബൈ വിലസൂചികയായ സെന്‍സെക്സ് 139 പോയിന്റ് നേട്ടത്തോടെ 33,136 ലാണ് ക്ലോസ് ചെയ്തത്. എഷ്യന്‍ വിപണിയിലെ ഉണര്‍വ് ഇന്ത്യന്‍ ഓഹരിവിപണിയിലും പ്രകടമായിരുന്നു. ദേശീയ...
സാവോപോള: പരിക്കിനെ തുടര്‍ന്ന് വിശ്രമിക്കുന്ന ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ സുഖം പ്രാപിക്കുന്നതായി മെഡിക്കല്‍ ടീം. എത്രയും വേഗം ഫിറ്റ്നസ് വീണ്ടെടുക്കാന്‍ കഠിനമായ ശ്രമങ്ങളാണ് നടത്തുന്നത്. സൂപ്പര്‍ താരത്തിന്റെ കാലുകള്‍ക്ക്...
കൊച്ചി: കൊച്ചിയിലെ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ക്രിക്കറ്റും ഫുട്ബോളും നടത്താനുള്ള സാധ്യതകള്‍ പരിഗണിക്കുമെന്ന് ജിസിഡിഎ ചെയര്മാന് സിഎന്‍ മോഹനന്. കൊച്ചിയില്‍ ഫുട്ബോളും തിരുവനന്തപുരത്ത് ക്രിക്കറ്റും മാത്രമേ നടത്താവൂ എന്ന അഭിപ്രായം ശരിയല്ല....
കൊച്ചി: നഴ്സുമാരുടെ സമരത്തിനെതിരായ മാനേജ്മെന്റുകളുടെ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. സമരം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ആശുപത്രി മാനേജ്മെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി ഇന്ന് പരിഗണിക്കുന്നത്. സമരത്തിനെതിരെ എസ്മ പ്രയോഗിക്കണമെന്നും ഹര്‍ജിയില്‍...
ഓഹരിവിപണിയിലെ മ്ലാനതയ്ക്ക് ഇന്ന് ചെറിയൊരു മാറ്റമുണ്ടായി. വിലയിടിവിന് ആശ്വാസമായി മുംബൈ വിലസൂചിക സെന്‍സെക്സ് 73 പോയിന്റ് ഉയര്‍ന്ന് 32,996ലാണ് ക്ലോസ് ചെയ്തത്. നാഷണല്‍ സ്റ്റോക് എക്സ്ചേഞ്ച് സൂചിക നിഫ്റ്റി 30...
തിരുവനന്തപുരം: സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജന് എം.എല്‍.എയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തസമ്മര്‍ദ്ദം ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ജയരാജനെ തിരുവനന്തപുരം മെഡി.കോളേജില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെ ഐ.സി.സി.യു വിഭാഗത്തിലാണ് അദ്ദേഹമിപ്പോള്‍ ഉള്ളത്. ആശങ്കപ്പെടാനൊന്നുമില്ലെന്ന്...
ദില്ലി: നരേന്ദ്ര മോദി സര്‍ക്കാരിന് എതിരായ അവിശ്വാസ പ്രമേയം ലോക്സഭ ഇന്നും ചര്‍ച്ചക്ക് എടുത്തില്ല. എഐഎഡിഎംകെ അംഗങ്ങള്‍ ഉള്‍പ്പെടെ സഭയുടെ നടുത്തളത്തില്‍ ഇറങ്ങി ബഹളം വെച്ചതിനെ തുടര്‍ന്നാണ് ടിഡിപിയും വൈഎസ്ആര്‍...
മംഗളൂരു: രണ്ടു ദിവസത്തെ തെരഞ്ഞെടുപ്പ് പരിപാടികള്‍ക്കായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മംഗളൂരുവിലെത്തി. ദക്ഷിണ കന്നട, ഉടുപ്പി ജില്ലകളില്‍ രണ്ടു ദിവസങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പ് പര്യടനത്തിനായാണ് രാഹുല്‍ എത്തിയിരിക്കുന്നത്. രാവിലെ...