കൊല്‍ക്കത്ത: 72ാമത് സന്തോഷ് ട്രോഫി ഫുട്ബോളിന്റെ ആദ്യഗ്രൂപ്പ് മത്സരത്തിലെ ചണ്ഡീഗഡിനെതിരെ ഗോള്‍മഴയുമായി കേരളം. ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് കേരളം ചണ്ഡീഗഡിനെ പരാജയപ്പെടുത്തിയത്. കേരളത്തിനായി രണ്ട് ഗോളുകള്‍ നേടിയ എം.എസ്.ജിതിന് മത്സരത്തില്‍...
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് ശോഭനാ ജോര്‍ജ് ഇടതുപക്ഷത്തേക്ക്. ചെങ്ങന്നൂരില്‍ ഇന്ന് നടക്കുന്ന തെരഞ്ഞെടുപ്പ് ശോഭനാ ജോര്‍ജ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. ഇടത് സ്ഥാനാര്‍ത്ഥി സജി ചെറിയാന് വേണ്ടി പ്രചാരണത്തിനിറങ്ങാനും തീരുമാനിച്ചിട്ടുണ്ട്. ചെങ്ങന്നൂരില്‍...
തിരുവനന്തപുരം: കീഴാറ്റൂരിലെ ബൈപ്പാസിനെതിരെ സമരം ചെയ്യുന്നവര്‍ വയല്‍ കിളികളല്ല വയല്‍ കഴുകന്മാരാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്. വികസനവിരുദ്ധര്‍ മാരീച വേഷം പൂണ്ട് രംഗത്ത് വന്നിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു....
ഓഹരി വിപണി 19-03-2018 രാഷ്ട്രീയ അശുഭവാര്‍ത്തകള്‍ വിപണിയെ പ്രതികൂലമായി ബാധിക്കുന്നതിനാല്‍ വിലയിടിവ് തുടരുകയാണ്. മുംബൈ വിലസൂചിക 250 പോയിന്റിടിഞ്ഞ് 32923 പോയിന്റിലാണ് ക്ലോസ് ചെയ്തത്. ബാങ്കിങ്, ലോഹം, എനര്‍ജി, ഐടി...
തിരുവനന്തപുരം: കേരളത്തിലെ വിനോദസഞ്ചാര സാധ്യതകള്‍ ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന ടൂറിസം വകുപ്പിന്റെ ‘കേരള ബ്ലോഗ് എക്സ്പ്രസ്’ തിരുവനന്തപുരത്ത് നിന്നും യാത്രയാരംഭിച്ചു. ‘ട്രിപ്പ് ഓഫ് എ ലൈഫ് ടൈം’...
ലണ്ടന്‍: കേരളത്തിന്റെ പ്രകൃതിഭംഗിയിലേക്ക് സഞ്ചാരികളെ ക്ഷണിച്ച് കൊണ്ട് ടൂറിസം വകുപ്പ് ആരംഭിച്ച #GoKerala ക്യാമ്പെയിന് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധനേടുന്നു. സെന്‍ട്രല്‍ ലണ്ടനിലെ ഡബിള്‍ഡക്കര്‍ ബസ്സുകളിലാണ് കേരളാ ടൂറിസത്തിന്റെ പരസ്യങ്ങള്‍ നല്‍കിയത്....
തിരുവനന്തപുരം: വര്‍ക്കലയില്‍ സര്‍ക്കാര്‍ പിടിച്ചെടുത്ത പുറമ്പോക്ക് ഭൂമി സ്വകാര്യ വ്യക്തിക്ക് വിട്ടുകൊടുത്ത സബ് കലക്ടറുടെ ഉത്തരവ് സ്റ്റേ ചെയ്തു. വര്‍ക്കല വില്ലേജിലെ ഇലകമണ്‍ പഞ്ചായത്തിലെ ഭൂമിയാണ് സബ് കലക്ടര്‍ ദിവ്യ...
ദില്ലി: കാലിത്തീറ്റ കുഭകോണത്തിലെ നാലാമത്തെ കേസിലും ആര്‍ജെഡി അധ്യക്ഷനും ബിഹാര്‍ മുന്‍മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ലാലു പ്രസാദ് യാദവ് ഉള്‍പ്പെടെ 19 പ്രതികള്‍ കുറ്റക്കാരാണെന്ന്...
കൊളംബൊ: നിദാഹാസ് കപ്പ് ത്രിരാഷ്ട്ര ടി-ട്വന്റി പരമ്പരയില്‍ ഇന്ത്യയ്ക്ക് മിന്നുന്ന വിജയം. അവസാന ഓവറിലെ ദിനേശ് കാര്‍ത്തിക്കിന്റെ അസാമാന്യ പ്രകടനമാണ് ഇന്ത്യയ്ക്ക് നാല് വിക്കറ്റ് വിജയം സമ്മാനിച്ചത്. കേവലം എട്ട്...
കൊല്‍ക്കത്ത: സന്തോഷ് ട്രോഫി ഫുട്ബോളിലെ ആദ്യ പോരാട്ടത്തിനായി കേരളം ഇന്നിറങ്ങും. ഒന്നര പതിറ്റാണ്ടിനിപ്പുറം സന്തോഷ് ട്രോഫി വീണ്ടും നാട്ടിലെത്തിക്കാന്‍ രാഹുല്‍ വി രാജിന്റെ നേതൃത്വത്തിലാണ് കേരളം ഇന്നിറങ്ങുന്നത്. വൈകീട്ട് മൂന്നിന്...