ദില്ലി: കേരള ഹൈക്കോടതി ആരംഭിച്ച കോടതിയലക്ഷ്യ നടപടി സ്റ്റേ ചെയ്യണം എന്ന് ആവശ്യപ്പെട്ട് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് നല്കിയ ഹര്‍ജി സുപ്രീം കോടതി അടുത്ത തിങ്കളാഴ്ച പരിഗണിക്കും....
കേപ്ടൗണ്‍: പന്തില്‍ കൃത്രിമം കാട്ടിയത് വിവാദമായതോടെ ഓസീസ് ക്രിക്കറ്റ് ടീമില്‍ കൂട്ടരാജി. സ്റ്റീവ് സ്മിത്ത് ഓസ്ട്രേലിയന്‍ ടീമിന്റെ നായകസ്ഥാനവും ഡേവിഡ് വാര്‍ണര്‍ ഉപനായകസ്ഥാനവും രാജിവച്ചു. അതേസമയം ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റില്‍...
കമലേഷ് തെക്കെകാട് SUNDAY FEATURE ‘ദേണ്ടറാ ഹരീഷ് പേരടി..’ ‘യേത് മ്മടെ കൈതേരി സഹദേവനാ?’ ‘ആ അതെന്നെ’. കൂടി നിന്നവരില്‍ നിന്നും ഉയര്‍ന്ന ആ അശരീരിയുടെ ഉറവിടമേതെന്ന് വെറുതേയൊന്ന് നോക്കി....
ജംഷഡ്പൂര്‍: ഐഎസ്എല്‍ അഞ്ചാം സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍വല കാക്കാന്‍ ഇനി സുഭാശിഷ് റോയി ഇല്ല. നാലാം സീസണില്‍ ബ്ലാസ്റ്റേഴ്സിനായി മിന്നും പ്രകടനം കാഴ്ച വെച്ച ഈ സൂപ്പര്‍ ഗോള്‍ കീപ്പര്‍...
തളിപ്പറമ്പ്: കീഴാറ്റൂരില്‍ സിപിഎം-വയല്‍കിളി പോര് മുറുകുന്നു. കീഴാറ്റൂരില്‍ അഗ്നിക്കിരയാക്കിയ സമരപ്പന്തല്‍ ബഹുജന പിന്തുണയോടെ വയല്‍ക്കിളികള്‍ ഇന്ന് വീണ്ടുമുയര്‍ത്തും. കീഴാറ്റൂര്‍ ഐക്യദാര്‍ഢ്യ സമരസമിതിയുടെ നേതൃത്വത്തില്‍ വയല്‍ കിളികള്‍ക്ക് പിന്തുണയറിയിച്ച് മാര്‍ച്ചും സംഘടിപ്പിച്ചിട്ടുണ്ട്....
കൊല്‍ക്കത്ത: സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിലെ രണ്ടാം മത്സരത്തില്‍ കേരളത്തിന് വമ്പന്‍ വിജയം. മണിപ്പൂരിനെതിരെയാണ് കേരളം രണ്ടാം ജയം സ്വന്തമാക്കിയത്. രബീന്ദ്ര സരോവര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ആറ്...
ആഴ്ചയവസാനത്തെ വെള്ളിയാഴ്ച ഓഹരിവിപണിയില്‍ ഇടിവ് തുടര്‍ന്നു. ആഗോളവിപണിയിലെ മാന്ദ്യം ഇന്ത്യന്‍ ഓഹരിവിപണിയിലും പ്രതികൂലമായി ബാധിച്ചു. മുംബൈ വിലസൂചിക 400 പോയിന്റ് നഷ്ടത്തില്‍ 32,596ലാണ് ക്ലോസ് ചെയ്തത്. കഴിഞ്ഞ അഞ്ച് മാസത്തിലെ...
മോസ്കോ: റഷ്യയില്‍ നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്ബോളിന്റെ സൗഹൃദ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. ആദ്യമത്സരത്തില്‍ കരുത്തരായ ബ്രസീല്‍ ആതിഥേയരായ റഷ്യയെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 11.30നാണ് മത്സരം നടക്കുക. രാജ്യതലസ്ഥാനമായ...
സന്തോഷ് ട്രോഫി ഫുട്ബോളില്‍ രണ്ടാം ജയം തേടി കേരളം ഇന്നിറങ്ങും. മണിപ്പൂരാണ് കേരളത്തിന്റെ എതിരാളികള്‍. ചണ്ഡീഗഡിനെതിരായ ആദ്യമത്സരത്തില്‍ 5-1ന് കേരളം വിജയിച്ചിരുന്നു. അതേസമയം മണിപ്പൂരിന്റെ മൂന്നാം മത്സരമാണിത്. ആദ്യമത്സരത്തില്‍ ബംഗാളിനെതിരെ...
മാലി: 45 ദിവസങ്ങള്‍ക്ക് ശേഷം മാലിയിലെ അടിയന്തരാവസ്ഥ പിന്‍വലിച്ചു. പ്രസിഡന്റ് അബ്ദുള്ള യമീന് അബ്ദുള്‍ ഗയൂമാണ് അടിയന്തിരാവസ്ഥ പിന്‍വലിച്ച് ഉത്തരവിറക്കിയത്. മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ് അടക്കം ഒമ്പത് പേരെ...