കാബൂൾ:പ്രമുഖ ഇന്ത്യന്‍ ഫോട്ടോ ജേര്‍ണലിസ്റ്റ് ഡാനിഷ് സിദ്ദിഖി അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടു. കാണ്ഡഹാറിലെ സ്പിന്‍ ബോള്‍ഡാക് ജില്ലയില്‍ അഫ്ഗാന് സേനയുമായി നടന്ന താലിബാന് ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്. പുലിറ്റ്സര്‍ പ്രൈസ് നേടിയ ഡാനിഷ്,...
സാവോപോളോ:കഴിഞ്ഞ 10 ദിവസമായി നിർത്താതെ ഇക്കിൾ അനുഭവപ്പെടുന്നതിനെ തുടർന്ന് ബ്രസീൽ പ്രസിഡൻ്റ് ജൈർ ബോൽസൊനാരോ ആശുപത്രിയിൽ. സാധാരണ നൽകുന്ന മരുന്നുകൾ നൽകിയെങ്കിലും അസുഖം ഭേദമായിരുന്നില്ല. ഇതേ തുടർന്നാണ് അദ്ദേഹത്തെ വിദഗ്ധ...
നസ്രിയ: ഇറാഖില്‍ കോവിഡ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ 52 രോഗികള്‍ വെന്തു മരിച്ചു. 22 പേര്‍ക്ക് പരിക്കേറ്റു. തെക്കന്‍ ഇറാഖി നഗരമായ നസരിയയിലെ അല്‍ ഹുസൈന് ആശുപത്രിയില്‍ തിങ്കളാഴ്ച രാത്രിയാണ് അപകടമുണ്ടായത്....
അബ്ബാസിയ:കുവൈത്തില്‍ മലയാളി അധ്യാപിക മരിച്ചു. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ അധ്യാപികയായിരുന്ന തിരുവനന്തപുരം സ്വദേശിനി മഞ്ജു പ്രേം (50) ആണ് മരിച്ചത്. രണ്ടു മാസങ്ങള്‍ക്ക് മുമ്പ് കൊവിഡ് ബാധിച്ച് തുടര്‍...
ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയ്ക്ക് സമീപം ആറുനിലകളിലായി പ്രവര്‍ത്തിക്കുന്ന ജ്യൂസ് ഫാക്ടറിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ 52 പേര് വെന്തുമരിച്ചു. അമ്പതോളം പേര്‍ക്ക് പരിക്കേറ്റു.ഇതില്‍ പലരുടെയും നില അതീവ ഗുരുതമാണ്. നരിയംഗഞ്ചിലെ...
28 യാത്രക്കാരുമായി പറന്നുയർന്ന റഷ്യൻ വിമാനം കടലിൽ പതിച്ചതായി റിപ്പോർട്ട്. വിമാനവുമായുള്ള ആശയവിനിമയം നഷ്ടമായതായി അധികൃതർ അറിയിച്ചു. വിമാനത്തിൽ 28 യാത്രക്കാരും 6 ജീവനക്കാരുമാണ് ഉള്ളത്. വിമാനം കടലിൽ വീണതാവാമെന്നാണ്...
കടുത്തുരുത്തി: ജര്‍മനിയിലെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി വിദ്യാര്‍ഥിനി നികിതയുടെ (22) പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി. ആപ്പാഞ്ചിറ പൂഴിക്കോല്‍ മുടക്കാമ്ബുറത്ത് വീട്ടില്‍ ബെന്നി ഏബ്രഹാമിന്റെയും ട്രീസയുടെയും മകള്‍ നികിതയെ...
ഫിലിപ്പീന്‍സില്‍ സൈനിക വിമാനം തകര്‍ന്ന് 17 പേര് മരിച്ചു. സി-130 എന്ന വിമാനമാണ് തകര്‍ന്നത്. 92 സൈനികരാണ് വിമാനത്തിലുണ്ടായിരുന്നത്. 17 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി പ്രതിരോധമന്ത്രി ഡെല്ഫിന് ലോറന്‍സാന പറഞ്ഞു. ...
ബെര്‍ലിന്‍: ജര്‍മനിയില്‍ മലയാളി വിദ്യാര്‍ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി. കീല് ക്രിസ്റ്റ്യാന്‍ ആല്‍ബ്റെഷ്ട് യൂണിവേഴ്സിറ്റിയില്‍ ബയോമെഡിക്കല്‍ വിഭാഗത്തില്‍ മെഡിക്കല്‍ ലൈഫ് സയന്‍സില്‍ പഠിക്കുന്ന നിതിക ബെന്നി മുടക്കമ്പുറത്തെയാണ്(22) സ്റ്റുഡന്റ് ഹോസ്റ്റലിലെ മുറിയില്‍...
ന്യൂയോര്‍ക്ക്: അമേരിക്കയിലെ മയാമിയില്‍ 12 നില കെട്ടിടം തകര്‍ന്ന് വീണു. മൂന്ന് പേര് അപകടത്തില്‍ മരിച്ചതായാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം. 99 പേരെ കാണാനില്ല. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്....