Latest News

കൊവിഡ് ബാധിച്ച് തുടര്‍ ചികിത്സയില്‍ ആയിരിക്കവേ മലയാളി അധ്യാപിക മരിച്ചു

അബ്ബാസിയ:കുവൈത്തില്‍ മലയാളി അധ്യാപിക മരിച്ചു. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ അധ്യാപികയായിരുന്ന തിരുവനന്തപുരം സ്വദേശിനി മഞ്ജു പ്രേം (50) ആണ് മരിച്ചത്. രണ്ടു മാസങ്ങള്‍ക്ക് മുമ്പ് കൊവിഡ് ബാധിച്ച് തുടര്‍ ചികിത്സയില്‍ ആയിരിക്കവേയാണ് മരണം.

ഭര്‍ത്താവ് : പ്രേം സുകുമാര്‍ (ഇന്‍ഡസ്ട്രിയല്‍ , കുവൈത്ത്). മൃതദേഹം കോവിഡ് പ്രോട്ടോകാള്‍ പ്രകാരം കുവൈത്തില്‍ സംസ്‌കരിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top