Breaking News

28 യാത്രക്കാരുമായി കാണാതായ റഷ്യൻ വിമാനം കടലിൽ പതിച്ചതായി റിപ്പോർട്ട്

28 യാത്രക്കാരുമായി പറന്നുയർന്ന റഷ്യൻ വിമാനം കടലിൽ പതിച്ചതായി റിപ്പോർട്ട്. വിമാനവുമായുള്ള ആശയവിനിമയം നഷ്ടമായതായി അധികൃതർ അറിയിച്ചു. വിമാനത്തിൽ 28 യാത്രക്കാരും 6 ജീവനക്കാരുമാണ് ഉള്ളത്. വിമാനം കടലിൽ വീണതാവാമെന്നാണ് പ്രാഥമിക നിഗമനം. വിമാനം കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
കിഴക്കൻ റഷ്യയിലെ പെട്രോപാവ്ലോവ്‌സ്‌ക്-കാംചാറ്റ്‌സ്‌കിയിൽ നിന്ന് പലാനയിലേക്ക് പുറപ്പെട്ട എഎൻ-26 യാത്രവിമാനമാണ് കാണാതായത്. യാത്രക്കാരിൽ 2 കുട്ടികളും ഉൾപ്പെടുന്നുണ്ട്. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top