ഏഴ് സംസ്ഥാനങ്ങളില്‍ നടക്കുന്ന കാര്‍ഷിക പ്രക്ഷോഭം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച് രാഷ്ട്രീയ കിസാന്‍ സംഘ് ഞായറാഴ്ച നടത്താനിരുന്ന ബന്ദില്‍ നിന്ന് കേരളത്തെ ഒഴിവാക്കി. ബന്ദിന് പകരം കരിദിനം...
മുന്‍ കേരള മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി എഐസിസി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റു. പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയ ശേഷമാണ് അദ്ദേഹം ചുമതലയേറ്റെടുത്തത്. ആന്ധ്രപ്രദേശിന്റെ...
കണ്ണൂര്‍: കശ്മീരിലെ കത്വ സംഭവത്തിന് പ്രായശ്ചിത്തമായി പ്രശസ്ത എഴുത്തുകാരന് കെ.പി. രാമനുണ്ണി നടത്തിയ ശയനപ്രദക്ഷിണം കയ്യാങ്കളിയില്‍ അവസാനിച്ചു. കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ശയനപ്രദക്ഷിണം നടത്തവെ സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തിലെത്തിയവരും കെ.പി....
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് നിയുക്ത എഐസിസി ജനറല്‍ സെക്രട്ടറിയും മുന്‍ കേരള മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടി. മോദിയുടെ ഫിറ്റ്നസ് ചലഞ്ചിന് പിന്നാലെയാണ് സേവ് എസ് ബി ഐ ചലഞ്ചുമായി ഉമ്മന്‍...
എടപ്പാള്‍: മലപ്പുറത്തെ തിയേറ്റര്‍ പീഡനക്കേസില്‍ തിയേറ്ററുടമയ്ക്ക് എതിരായ കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇദ്ദേഹം പ്രവര്‍ത്തിച്ചത് സദുദ്ദേശത്തോടെയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് പിന്‍വലിക്കാന്‍ ഡിജിപി നിര്‍ദ്ദേശിച്ചിരിക്കുന്നത്. തിയേറ്ററിനകത്ത് വച്ച് പത്തുവയസുകാരിയായ പെണ്‍കുട്ടി...
സംസ്ഥാനത്ത് ജൂണ്‍ ഒമ്പതിന് അര്‍ധരാത്രി മുതല്‍ ജൂലൈ 31 വരെ ട്രോളിംഗ് നിരോധനം നിലവില്‍ വരും. തീരുമാനത്തിന് മന്ത്രിസഭ അംഗീകാരം നല്കി. ഇത്തവണ 52 ദിവസത്തേക്കാണ് ട്രോളിംഗ് നിരോധനം നിലവില്‍...