സംസ്ഥാനത്ത് ജൂണ്‍ ഒമ്പതിന് അര്‍ധരാത്രി മുതല്‍ ജൂലൈ 31 വരെ ട്രോളിംഗ് നിരോധനം നിലവില്‍ വരും. തീരുമാനത്തിന് മന്ത്രിസഭ അംഗീകാരം നല്കി. ഇത്തവണ 52 ദിവസത്തേക്കാണ് ട്രോളിംഗ് നിരോധനം നിലവില്‍ വരുന്നത്. നേരത്തെ 45 ദിവസമായിരുന്നു ട്രോളിംഗ് നിരോധന കാലയളവ്.
ജൂണ്‍ 10 മുതല്‍ സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നിലവില്‍ വരും
By
June 7, 2018 12:04 pm