തിരുവനന്തപുരം: ബാലകൃഷ്ണപിള്ള – സ്കറിയ തോമസ് വിഭാഗങ്ങളുടെ ലയനനീക്കം പാളി. ചെയര്മാന് സ്ഥാനത്തെച്ചൊല്ലിയാണ് തര്‍ക്കംമൂലമാണ് ലയനനീക്കം ഉപേക്ഷിതച്ചത്. ഇതോടെ ഇരുവിഭാഗങ്ങളും സംയുക്തമായി നടത്താനിരുന്ന സംയുക്ത വാര്‍ത്താസമ്മേളനം ഉപേക്ഷിച്ചു. ഇടത് മുന്നണിയില്‍ എത്തുന്നതിന് വേണ്ടിയാണ് ആര് ബാലകൃഷ്ണ പിള്ളയുടെ കേരളാ കോണ്‍ഗ്രസ് ബി കേരളാ കോണ്‍ഗ്രസ് സ്കറിയാ വിഭാഗത്തില്‍ ലയിക്കാന്‍ നീക്കം നടത്തിയത്.
ബാലകൃഷ്ണപിള്ള – സ്കറിയ തോമസ് വിഭാഗങ്ങളുടെ ലയനനീക്കം പാളി
By
July 24, 2018 12:27 pm