Home app

കോണ്‍ഗ്രസ് നിലപാട് ഹര്‍ത്താല്‍ നിയന്ത്രണ ബില്ലിനൊപ്പം തന്നെയെന്ന് കെ മുരളീധരന്‍

സംസ്ഥാനത്ത് ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ കൊണ്ടുവരണമെന്ന് തന്നെയാണ് കോണ്‍ഗ്രസ് നിലപാടെന്ന് കെ.മുരളീധരന്‍ എംഎല്‍എ. ഇന്നത്തെ യുഡിഎഫ് ഹര്‍ത്താല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍കൊണ്ട് ജനം പൊറുതിമുട്ടയതിനാലാണ്. അതിനുള്ള തെളിവാണ് ഹര്‍ത്താലിന് ജനം നല്‍കുന്ന പിന്തുണയെന്നും കെ.മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top