Home app

യുഡിഎഫ് ഹര്‍ത്താല്‍ ; പരീക്ഷകള്‍ മാറ്റിവെച്ചു

ഹര്‍ത്താലിനെ തുടര്‍ന്ന് കേരള സര്‍വകലാശാല, മഹാത്മാഗാന്ധി സര്‍വകലാശാല, കണ്ണൂര്‍ സര്‍വകലാശാല എന്നിവര്‍ തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കാലിക്കറ്റ് സര്‍വകലാശാല 16ന് നടത്താനിരുന്ന ആറാം സെമസ്റ്റര്‍ ബി. ടെക്/ബി.ആര്‍ക് (2004 സ്‌കീം) സപ്‌ളിമെന്ററി പരീക്ഷകള്‍ ഒക്ടോബര്‍ 30ലേക്കും ഏഴാം സെമസ്റ്റര്‍ ബി. ടെക്/പാര്‍ട്ട് ടൈം ബി. ടെക് (2000 സ്‌കീം) സപ്‌ളിമെന്ററി പരീക്ഷ ഒക്ടോബര്‍ 23ലേക്കും മാറ്റി.

.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top