Kerala

ശ്രീലങ്കന്‍ യുവതി മലകയറി

സന്നിധാനം: ശ്രീലങ്കന്‍ സ്വദേശിനി ശശികല സന്നിധാനത്തെത്തി അയ്യപ്പദര്‍ശനം നടത്തി. പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചു. 47കാരിയായ ശശികല ഇന്നലെ രാത്രിയാണ് സന്നിധാനത്തെത്തിത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top