കൽപറ്റ: വയനാട്ടിൽ തോട്ടിൽ വീണ് ഒഴുക്കിൽപ്പെട്ട് അഞ്ച് വയസുകാരി മരിച്ചു. വയനാട് വൈത്തിരി പൊഴുതന ഇരുപത്തെട്ടേക്കർ കോളനിയിലെ ഉണ്ണിമായയാണ് മരിച്ചത്. ഉണ്ണികൃഷ്ണൻ – രതി ദമ്പതികളുടെ മകളാണ്. കളിക്കുന്നതിനിടെ വീടിന്...
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിനാൽ കേരളത്തിൽ അടുത്ത ദിവസങ്ങളിൽ അതിശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇതേതുടർന്ന് ഇന്ന് വയനാട്, ഇടുക്കി ജില്ലകളിലും വ്യാഴാഴ്ച...
വയനാട്: കനത്ത മഴയില്‍ മരം വീടിനു മുകളിലേക്കു വീണ് കുട്ടി മരിച്ചു. വയനാട് തവിഞ്ഞാല്‍ തോളക്കരയില്‍ ജ്യോതിക(ആറ്) ആണ് മരിച്ചത്. അച്ഛന് ബാബുവിന്റെ ഒരു കാല് പൂര്‍ണമായും നഷ്ടമായി. കുട്ടിയുമായി...
തിരുവല്ല: കോട്ടയം മണിമല തൊട്ടിയിൽ ഓമന സുരേന്ദ്രന് ഇത് രണ്ടാം ജൻമമാണ്. മണിമലയാറ്റിൽ വീണ് കിലോമീറ്ററുകളോളം ഒഴുകിയ ഇവരെ തിരുവല്ലയ്ക്ക് സമീപം വെച്ച് മത്സ്യത്തൊഴിലാളികൾ രക്ഷിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ ഒൻപതരയോടെ...
കോട്ടയം: ഒറ്റ മഴ പെയ്താൽ വീട് വെള്ളത്തിലാണ്.കോട്ടയം കാണക്കാരി പഞ്ചായത്തിലെ 13 ആം വാര്‍ഡില്‍ കഴിയുന്ന രണ്ട് കുടുംബങ്ങള്‍ക്കാണ് ഈ ദുരവസ്ഥ. മുമ്പ് ഇങ്ങനൊരു പ്രശ്നം ഉണ്ടായിരുന്നില്ല. വീടിനു സമീപത്തെ...
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു. വടക്കൻ കേരളത്തിലും ഇന്ന് മഴ ശക്തമാകും. ഇതോടെ മലപ്പുറം, കോഴിക്കോട് , വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട്...
കൊച്ചി: ഇന്നലെ രാത്രി മുതൽ പെയ്യുന്ന കനത്ത മഴയിൽ കൊച്ചിയിൽ റോഡ് തകർന്നു. ഇടപ്പള്ളി വട്ടേക്കുന്നത്തെ റോഡാണ് തകർന്നത്. ഇവിടെ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ പത്തടിയോളം താഴ്ചയിലേക്ക് വീണു. മഴയിൽ...
കോട്ടയം: കനത്ത മഴയെത്തുടർന്ന് കോട്ടയത്ത് റെയിൽവേ ട്രാക്കിൽ മണ്ണിടിഞ്ഞു വീണു. മുട്ടമ്പലത്താണ് ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണത്. ഇതോടെ കോട്ടയം വഴിയുള്ള ട്രയിൻ ഗതാഗതം തടസ്സപ്പെട്ടു. തിരുവനന്തപുരം എറണാകുളം സ്പെഷ്യൽ ട്രെയിൻ...
സംസ്ഥാനത്ത് കനത്ത മഴ. ഇന്നലെ രാത്രി തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. അടുത്ത 48 മണിക്കൂർ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. കനത്ത മഴയെത്തുടർത്ത് കൊച്ചിയിൽ പലയിടങ്ങളിലും...
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ മഴ ശക്തമാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാളെ 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും. കോട്ടയം എറണാകുളം,ഇടുക്കി,തൃശ്ശൂര്‍,മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്...