തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ അടുത്ത അഞ്ച് ദിവസം ഇടി മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതേ തുടര്‍ന്ന് ഈ ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് ...
തിരുവനന്തപുരം: സംസ്ഥാനത്തെ എട്ടു ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകള്‍ക്കാണ് ജാഗ്രതാ...
തിരുവനന്തപുരം: സംസ്ഥാനത്തെ മിക്ക ജില്ലകളിലും ഞായറാഴ്ച രാത്രി കനത്ത മഴയ്ക്കും കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്ന് മണിക്കൂറിനിടെ തിരുവനന്തപുരം, കൊല്ലം ,പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,...
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായി മഴ. മിക്ക ജില്ലകളിലും വേനൽ മഴ പെയ്തു. ഇടിമിന്നലേറ്റ് മൂക്കന്നൂർ അട്ടാറയിൽ വീട്ടമ്മ മരിച്ചു. മൂക്കന്നൂർ സ്വദേശിനി അമ്മിണി(64) ആണ് മരിച്ചത്. അടുത്ത മൂന്ന്...
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസത്തേക്ക് ഇടിമിന്നലിനും, കനത്ത മഴയ്ക്കും സാധ്യതയെന്നു മുന്നറിയിപ്പ്. ഏപ്രില്‍ 16 മുതല്‍ 19 വരെ കേരളത്തിലെ ചില ഇടങ്ങളില്‍ ഇടിമിന്നലിനും, കനത്ത മഴയ്ക്കും സാധ്യതയെന്നു...
തിരുവനന്തപുരം: കേരളത്തില്‍ അടുത്തദിവസങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഉയര്‍ന്ന താപനിലയിലും ചെറിയ വ്യത്യാസം പ്രതീക്ഷിക്കാം. ഏപ്രില്‍ ഒമ്പതിനകം കേരളത്തിലും ലക്ഷദ്വീപിലും വളരെ കുറഞ്ഞ അളവില്‍ മഴ...
വടകര: വടകരയില്‍ നിന്ന് കടലില്‍ പോയതിന് ശേഷം കാണാതായ രണ്ട് മത്സ്യത്തൊഴിലാളികള്‍ തിരിച്ചെത്തി.കോസ്റ്റ് ഗാര്‍ഡിന്റെ സഹായത്തോടെയാണ് ഇവര്‍ എത്തിയത്.ഇന്നലെ മൂന്ന് പേര് തിരിച്ചെത്തിയിരുന്നു. അതേസമയം കണ്ണൂരില്‍ നിന്ന് പോയ ഒരു...
കണ്ണൂര്‍, കാസര്‍കോട് ജില്ലയിലെയും മലപ്പുറം, തൃശ്ശൂര്‍, എറണാകുളം ജില്ലകളിലെയും വിവിധ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, കുസാറ്റ്, എം.ജി. സര്‍വകലാശാലകള്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു....
കനത്ത മഴയെ തുടര്‍ന്ന് നെയ്യാര്‍ ഡാമിന്റെ നാല് ഷട്ടറുകളും 9 മണിയോടു കൂടി ഉയര്‍ത്തും.തീരത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം.
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരും. ഇതിന്റെ പശ്ചാത്തലത്തില്‍ എട്ട് ജില്ലകളില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍,...