കൊല്ലം, തൃശ്ശൂര്‍ ജില്ലകളില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത. ഇരു ജില്ലകളിലെയും ചില പ്രദേശങ്ങളില്‍ മഴ പെയ്യുമെന്നാണ് പ്രവചനം. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്.
വയനാട്ടില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം മഴ കനക്കുമെന്ന് കാലാവസ്ഥ പ്രവചനം. നാവികസേന ഹെലികോപ്ടര്‍ ഉച്ചയോടെ സുല്‍ത്താന്‍ ബത്തേരിയില്‍ എത്തും. അതേസമയം ഉരുള്‍പൊട്ടലുണ്ടായ പുത്തുമലയില്‍ ഒരു സ്ത്രീയുടെ മൃതദേഹം കൂടി കണ്ടെത്തി.
കല്‍പ്പറ്റ: കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ വയനാട്ടിലെ ബാണാസുര സാഗര്‍ അണക്കെട്ട് ഇന്നു തുറക്കും. സംഭരണശേഷിയും കവിഞ്ഞ് ജലനിരപ്പ് ഉയര്‍ന്നതിനാലാണ് അണക്കെട്ട് തുറക്കുന്നത്. ഡാം തുറക്കാന്‍ കളക്ടര്‍ അനുമതി നല്കി. ഡാം...
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 43ആയി. മലപ്പുറത്തും കോഴിക്കോടും പത്ത് പേരും വയനാട്ടിൽ ഒമ്പത് പേരുമാണ് മരിച്ചത്. ഏഴ് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, പാലക്കാട്,...
തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്‍പത് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട്...
രണ്ട് ദിവസമായി കനത്ത മഴയാണ് വടക്കന്‍ കേരളത്തില്‍ ലഭിക്കുന്നത്. പലയിടങ്ങളിലും ഉരുള്‍പൊട്ടല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.അടുക്കത്ത് ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് മീനച്ചിലാര്‍ കരകവിഞ്ഞു. പാലാ നഗരം വെള്ളത്തില്‍ മുങ്ങിയ അവസ്ഥയിലാണ്. രാത്രി മുഴുവന്‍...
കോഴിക്കോട്: മലയോരമേഖലയില്‍ കനത്ത മഴ തുടര്‍ന്നതിന് പിന്നാലെ ചാലിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് നദീതീരത്ത് താമസിക്കുന്നവരെ മാറ്റി പാര്‍പ്പിക്കാന്‍ നിര്‍ദേശം നല്കി. കൊടിയത്തൂർ, കാരശ്ശേരി, ചാത്തമംഗലം പഞ്ചായത്തുകളിലെയും മുക്കം നഗരസഭയിലെയും...
തിരുവനന്തപുരം: കാലവര്‍ഷക്കെടുതിയെ നേരിടാന്‍ കേരളം സര്‍വ സജ്ജമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്. മേയ് മാസത്തില്‍ തന്നെ കാലവര്‍ഷക്കെടുതി മുന്‍കൂട്ടി കണ്ട് നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. 2018ലെ പ്രളയത്തിന്റെ...
തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതികളില്‍ ആശങ്കപ്പെടേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ദേശീയ ദുരന്തനിവാരണസേനയെ വിളിക്കാനും നാശനഷ്ടങ്ങള്‍ കൂടുതലുണ്ടായ പ്രദേശങ്ങളിലേക്ക് അയയ്ക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. മഴ തുടരുന്നതിനെ തുടര്‍ന്ന് ഇന്ന് മുഖ്യമന്ത്രി വിളിച്ച...
കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് മലങ്കര ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. ഡാമിന്റെ അഞ്ച് ഷട്ടറുകളാണ് തുറന്നത്. തൊടുപുഴയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. ആറ് ഷട്ടറുകളാണ് ഡാമിനുള്ളത്. ഇതില്‍ അഞ്ചെണ്ണമാണ്...