അമരാവതി: നാക്കിനെല്ലില്ലാതെ പോലീസുകാരെ അപമാനിക്കുന്ന ജനപ്രതിനിധികള്‍ക്കെതിരെ വാര്‍ത്താസമ്മേളനത്തില്‍ പരസ്യമായി ആഞ്ഞടിച്ച് ആന്ധ്രാപ്രദേശ് ഇന്‍സ്പെക്ടര്‍. ആനന്ദപുരം ജില്ലയിലെ കാദിരി പോലീസ് ഇന്‍സ്പെക്ടറായ മാധവ് ആണ് പോലീസിന്റെ മനോവീര്യത്തെ തകര്‍ക്കുന്ന രീതിയില്‍ പ്രസംഗിക്കുന്ന...
റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന് പൈലറ്റ് പോയ പോലീസ് ജീപ്പ് മറിഞ്ഞ് രണ്ട് പോലീസുകാര്‍ക്ക് പരിക്ക്. കണ്‍ട്രോണ്‍ റൂം എസ്ഐ അബ്ദുല്‍ സലാം, എഎസ്ഐ സെബാസ്റ്റ്യന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. തിരുവനന്തപുരം കിളിമാനൂര്‍ തട്ടത്തുമലയില്‍...
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായി നടക്കുന്ന സൈബര്‍ അക്രമങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെ പ്രത്യേക സൈബര്‍ സെല്ലിന് രൂപംനല്കുന്നു. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നേരെ നടക്കുന്ന സൈബര്‍ അക്രമങ്ങളെക്കുറിച്ചുളള പരാതികളാണ് പരിഗണിക്കുക. സംസ്ഥാന...
വയനാട്ടില്‍ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പൊലീസും തണ്ടര്‍ബോള്‍ട്ട് സംഘവും നടത്തുന്ന തെരച്ചില്‍ തുടരുന്നു. ഇന്നലെയാണ് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെ മാവോയിസ്റ്റ് സംഘം ബന്ദിയാക്കിയത്. കള്ളാടിയിലെ തൊള്ളായിരം എമറാള്‍ഡ്...
വനിതാ പോലീസുകാര്‍ ഇറുകിയ ഷോര്‍ട്സും ഇട്ട് ഡ്യൂട്ടിക്ക് വന്നാല്‍ എങ്ങനെയുണ്ടാകും ?, അതും ട്രാഫിക് ഡ്യൂട്ടികളിലുള്ള ഉദ്യോഗസ്ഥര്‍..? ഇതാണ് നവമാധ്യമങ്ങളിലെ പുതിയ ഹോട്ട് ടോപ്പിക്. ലെബനനിലാണ് സംഭവം. ബ്രൗമ്മാന മേയറായ...
ജമ്മു കാഷ്മീരിലെ പുല്‍വാമയില്‍ നിന്ന് കാണാതായ പോലീസുകാരന് ഭീകരസംഘടയില്‍ ചേര്‍ന്നതായി വിവരം. ഭീകരസംഘടനയായ ഹിസ്ബുള്‍ മുജാഹിദിനാണ് ഈ അവകാശവാദവുമായി രംഗത്തെത്തിയത്. സ്പെഷല്‍ പോലീസ് ഓഫീസര്‍ ഇര്ഫാന് അഹമ്മദ് ധാറിനെയാണ് ചൊവ്വാഴ്ച്ച...
തിരുവനന്തപുരം: എ.ഡി.ജി.പി സുധേഷ് കുമാറിന്റെ മകള്‍ പൊലിസ് ഡ്രൈവര്‍ ഗവാസ്കറെ മര്‍ദ്ദിച്ചെന്ന് സ്ഥിരീകരിച്ച് മെഡിക്കല്‍ കോളജിലെ പരിശോധനാ റിപ്പോര്‍ട്ട്. കഴുത്തിന് പിന്നിലുള്ള നട്ടെല്ലിലെ കശേരുകള്‍ക്ക് ക്ഷതമേറ്റെന്ന് മെഡിക്കല്‍ രേഖകള്‍ വ്യക്തമാക്കുന്നു....
പോലീസിനെ മാധ്യമങ്ങള്‍ വികൃതമായി ചിത്രീകരിക്കുകയാണെന്ന് പോലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തില്‍ വിമര്‍ശനം. പോലീസിനെ കുറിച്ച് മോശം പറഞ്ഞാല്‍ ജനങ്ങളുടെ കൈയടി വാങ്ങാമെന്നാണ് മാധ്യമങ്ങളുടെ ധാരണയെന്നും പോലീസിന് സംരക്ഷണം ലഭിക്കുന്നില്ലെന്നും ചര്‍ച്ചയില്‍...
കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ അറസ്റ്റിലായ മൂന്ന് പോലീസുകാരെയും ശ്രീജിത്തിന്റെ ഭാര്യ തിരിച്ചറിഞ്ഞു. മറ്റ് കേസുകളില്‍ പെട്ട ഇരുപതോളം പ്രതികള്‍ക്ക് ഒപ്പമായിരുന്നു പോലീസുകാരെ നിര്‍ത്തിയിരുന്നത്. എന്നാല്‍ മൂവരെയും ശ്രീജിത്തിന്റെ ഭാര്യ...
ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് എഎസ്ഐ ജയാനന്ദനെ ചോദ്യം ചെയ്യുന്നു. ശ്രീജിത്തിനെ പിടികൂടി വരാപ്പുഴ സ്റ്റേഷനിലെത്തിക്കുമ്പോള്‍ എസ്ഐ അവധിയിലായിരുന്നതിനാല്‍ എഎസ്ഐ ജയാനന്ദനായിരുന്നു സ്റ്റേഷന് ചുമതല. ആലുവ പോലീസ് ക്ലബില്‍ വിളിച്ചു...