വാഷിംഗ്ടണ്‍: ‘വിഷം വേണ്ട, ഷോക്കടിപ്പിച്ച് കൊല്ലാന്‍ പറ്റുമോ’ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കൊലക്കേസ് പ്രതിയുടെ അന്ത്യാഭിലാഷമായിരുന്നു അത്. അവസാനത്തെ ആവശ്യം ഒടുവില്‍ പോലീസ് നടപ്പാക്കി. വധശിക്ഷ നടപ്പിലാക്കുന്നതിന് മണിക്കൂറുകള്‍ മുന്‍പാണ് ആവശ്യം...
കോയമ്പത്തൂരില്‍ ബീഫ് കഴിക്കുമെന്ന് വെല്ലുവിളിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹിന്ദു മക്കള്‍ കക്ഷി നേതാവിനെയാണ് യുവാവ് വെല്ലുവിളിച്ചത്. ബീഫ് കഴിക്കുമെന്നും സാധിക്കുമെങ്കില്‍ തന്നെ ആക്രമിക്കൂവെന്നുമായിരുന്നു യുവാവ്...
ന്യൂഡല്‍ഹി: ഗോ സംരക്ഷണം ശക്തമാക്കാന്‍ ഹരിയാന സര്‍ക്കാരിന്റെ തീരുമാനം. കന്നുകാലികളെ കടത്തുന്ന വാഹനങ്ങള്‍ പരിശോധിക്കാന്‍ പൊലീസിന് കൂടുതല്‍ അധികാരം നല്‍കാനുള്ള തീരുമാനത്തിലാണ് ഹരിയാന സര്‍ക്കാര്‍. ബീഫ് കൊണ്ടുപോകുന്ന വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി...
ആലപ്പുഴ: വനിതാ പൊലീസ് ഉദ്യോഗസ്ഥ സൗമ്യയെ തീവച്ച് കൊന്ന കേസില്‍ പ്രതി അജാസിന്റെ മൊഴി രേഖപ്പെടുത്തി. സൗമ്യയെ കൊന്ന ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു ലക്ഷ്യമെന്ന് അജാസ് മജിസ്ട്രേറ്റിന് മൊഴി നല്കി....
കോട്ടയത്ത് പൊലീസ് കസ്റ്റഡിയില്‍ എടുത്തയാള്‍ തൂങ്ങി മരിച്ച നിലയില്‍. മണര്‍കാട് സ്വദേശി നവാസാണ് മരിച്ചത്.മദ്യപിച്ച് ബഹളം വെച്ചതിന് ഇന്നലെയാണ് പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.ശുചിമുറിയിലാണ് നവാസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ശബരിമല യുവതീപ്രവേശത്തെ തുടര്‍ന്ന് നടന്ന ഹര്‍ത്താലിനോട് അനുബന്ധിച്ചുണ്ടായ ആക്രമണങ്ങള്‍ തടയുന്നതില്‍ വീഴ്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥന്മാരെ സ്ഥലം മാറ്റി. തിരുവനന്തപുരം, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍മാരെ മാറ്റിയത്. ഹര്ത്താലിനോടുബന്ധിച്ച് കോഴിക്കോട്...
ശബരിമല സ്ത്രീപ്രവേശനത്തോടനുബന്ധിച്ച് സംസ്ഥാനത്തുണ്ടായ അക്രമപരമ്പകളില് പ്രധാനമായിരുന്നു കോഴിക്കോട് നടന്ന സംഭവങ്ങള്‍. ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാന്‍ തയ്യാറായി വ്യാപാരികള്‍ മുന്നോട്ടു വരികയും പോലീസ് സംരക്ഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു....
ചെന്നൈ: മദ്യപിച്ച് ബഹളം വെച്ചതിന് പോലീസ് പിടിക്കൂടിയ യുവാവ് പോലീസ് സ്റ്റേഷനിലെ ഫോണുമായി മുങ്ങി. ചെന്നൈയിലെ കുനുറാത്തൂര്‍ പോലീസ് സ്റ്റേഷനില്‍ ചൊവാഴ്ചയായിരുന്നു സംഭവം. തിങ്കളാഴ്ച രാത്രി നടന്ന പൊലീസ് പട്രോളിനിടെയാണ്...
കണ്ണൂര്‍: കണ്ണൂരില്‍ റിസോര്‍ട്ടിലുണ്ടായ അപകടത്തില്‍ 50 പൊലീസുകാര്‍ക്ക് പരിക്ക്. നാല് പേരുടെ നില ഗുരുതരമാണ്. തോട്ടട കീഴുന്നപാറയില്‍ റിസോര്‍ട്ടിലാണ് അപകടമുണ്ടായത്. പൊലീസ് അസോസിയേഷന് പരിപാടിക്കിടെയാണ് അപകടം നടന്നത്. പരിപാടിക്കായി കെട്ടിയ...
പാലക്കാട്; മീനാക്ഷിപുരം ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് ഏതാനും യുവാക്കളെ പോലീസ് പിടികൂടിയത്. ഇവരില്‍ മൂന്ന് പേര് മുടി നീട്ടി വളര്‍ത്തിയത് കണ്ട എസ്ഐ, സഞ്ജയ് നിധീഷ് എന്നീ ആദിവാസി...