കൊച്ചി: ആലുവ റൂറല്‍ എസ്പി എ.വി.ജോര്‍ജിനെ ആഭ്യന്തരവകുപ്പ് സ്ഥലംമാറ്റി. തൃശൂര്‍ പോലീസ് അക്കാദമിലേക്കാണ് മാറ്റം. വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് എസ്പി ആരോപണ വിധേയനായതോടെയാണ് സ്ഥാനചലനം സംഭവിച്ചത്. രാഹുല്‍ ആര്....
സംസ്ഥാനത്തെ ക്രമസമാധാനനില ഭദ്രമാണെന്ന് മന്ത്രി എ.കെ. ബാലന്. സംസ്ഥാനത്തെ പോലീസ് അതിക്രമങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ നല്കിയ അടിയന്തരപ്രമേയത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. പോലീസ് ഉള്‍പ്പെട്ട ഒറ്റപ്പെട്ട അക്രമസംഭവങ്ങളില്‍...
പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ തല്ലിക്കൊന്ന കേസിലെ 11 പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. മണ്ണാര്‍കാട് പ്രത്യേക കോടതി ആണ് പ്രതികളെ കസ്റ്റഡിയില്‍ വിട്ടു നല്‍കിയത്. ഏഴ് ദിവസത്തേക്കാണ് പ്രതികളെ...
കണ്ണൂര്‍: സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ മകന് ആശിഷ് രാജിനെ അപമാനിച്ചെന്ന കേസില്‍ സസ്പെന്റ് ചെയ്ത മട്ടന്നൂര്‍ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന്റെ സസ്പെന്ഷന് പിന്‍വലിച്ചു. മട്ടന്നൂര്‍ പൊലീസ്...
തിരുവനന്തപുരം മണ്ണന്തലയില്‍ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ പോലീസുകാരന് അറസ്റ്റില്‍. തിരുവനന്തപുരം കണ്ട്രോള് റൂമിലെ സിവില്‍ പോലീസ് ഓഫീസര്‍ അഭിലാഷാണ് അറസ്റ്റിലായത്.നേരത്തെ മുഖ്യമന്ത്രിക്കെതിരേ ഫേസ്ബുക്കില്‍ പ്രചാരണം നടത്തിയതിന് ഇയാള്‍ നിലവില്‍...
വിഴിഞ്ഞത്ത് പൊലീസുകാരനെ എയ്ഡ്സ് രോഗിയായ ക്രിമിനല്‍ കടിച്ച് പരിക്കേല്‍പ്പിച്ച ശേഷം രക്ഷപ്പെട്ടു. കൈയ്ക്ക് പരിക്കേറ്റ പൊലീസുകാരനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പതിനൊന്നു...
കാമുകനൊപ്പം മുങ്ങിയ രണ്ട് കുട്ടികളുടെ മാതാവായ യുവതിയെ പോലീസ് പിടിച്ചു. ചവറ സ്വദേശിനിയായ 28 വയസുകാരിയെയാണ് പന്മന നടുവത്തേരി സ്വദേശിയായ 23 വയസുകാരനായ കാമുകനോടൊപ്പം വയനാട് ജില്ലയിലെ കല്‍പ്പറ്റയില്‍ നിന്ന്...
കൊല്ലം ജില്ലാ ജയിലില്‍ നിന്ന് ചികിത്സയ്ക്കായി എത്തിച്ച ബംഗാളി യുവാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് പൊലീസിനെ വെട്ടിച്ചു കടന്നു. നസിമുള്‍ ഹക്ക് എന്ന ബംഗാളി യുവാവാണ് ഇന്ന് പുലര്‍ച്ചെ...
സൈക്കിള്‍ യാത്രക്കിടെ അപകടത്തില്‍ പരിക്കേറ്റയാള്‍ക്ക് അനുകൂലമായി റിപ്പോര്‍ട്ട് എഴുതുവാന്‍ 400 രൂപ കൈക്കൂലി വാങ്ങിയ എ.എസ്.ഐ.ക്ക് മൂന്നു വര്‍ഷം കഠിനതടവും 20,000 രൂപ പിഴയും ശിക്ഷ. മാരാരികുളം പോലീസ് സ്റ്റേഷനില്‍...
ധീരതയുടേയും കര്‍ത്തവ്യ ബോധത്തിന്റേയും അടയാളമായി മാറിയിരിക്കുകാണ് മദ്ധ്യപ്രദേശ് സാഗര്‍ ജില്ലയിലെ പൊലീസുകാരന്. ഒരു കിലോ മീറ്ററോളം ദൂരമാണ് 400 കുട്ടികളുടെ ജീവന് രക്ഷിക്കാനായി ബോംബും കൈയില്‍ പിടിച്ച് പൊലീസുകാരനായ അഭിഷേക്...