രാജസ്ഥാന്: 20 വര്‍ഷം മുമ്പ് പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയിലെത്തിയ അഞ്ച് ഹിന്ദുക്കള്‍ക്ക് സര്‍ക്കാര്‍ പൗരത്വം നല്കി. രാജസ്ഥാനിലെ കോട്ടയിലെത്തിയ അഞ്ച് പേര്‍ക്കാണ് പൗരത്വം നല്‍കിയത്. പൗരത്വ നിയമ ഭേദഗതി പ്രാബല്യത്തില്‍...
ശ്രീനഗര്‍: അതിര്‍ത്തിയില്‍ പാകിസ്ഥാന് നടത്തിയ വെടിവെപ്പില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു.കുപ്വാര ജില്ലയിലാണ് പാകിസ്ഥാന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമുണ്ടായത്. മൂന്ന് സിവിലയന്മാര്ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. രണ്ട് വീടുകള്‍ക്കും കേടുപാടുപറ്റി.
ന്യൂഡല്‍ഹി: അന്താരാഷ്ട്ര വേദിയില്‍ ജമ്മു കശ്മീര്‍ വിഷയം വീണ്ടും ഉന്നയിച്ച പാകിസ്ഥനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് എം പി ശശി തരൂര്‍. പാക് നടപടി വൈരുദ്ധ്യം നിറഞ്ഞതാണെന്ന് അദ്ദേഹം പറഞ്ഞു. അതിര്‍ത്തി...
ഇസ്താംബുള്‍: പാകിസ്ഥാനുവേണ്ടി ആധുനിക യുദ്ധക്കപ്പല്‍ നിര്‍മിച്ചു നല്‍കാനൊരുങ്ങി തുര്‍ക്കി. 2018ല്‍ പാക്കിസ്ഥാനുമായി ഒപ്പുവെച്ച കരാര്‍ പ്രകാരമാണ് തുര്‍ക്കി കപ്പല്‍ നിര്‍മിച്ച് നല്‍കുന്നത്.സാങ്കേതിക വിദ്യകള്‍ കൈമാറ്റം ചെയ്യാനുള്ള കരാറിന്റെ ഭാഗമായിട്ടാണ് കപ്പല്‍...
ഡല്‍ഹി: ടി.വി ചാനലുകളില്‍ ഇന്ത്യയുമായി ബന്ധപ്പെട്ട ഒന്നുംതന്നെ കാണിക്കാന്‍ പാടില്ലെന്ന് പാകിസ്ഥാന് അധികൃതര്‍. പാകിസ്ഥാനിലെ ടെലിവിഷന്‍ സെന്‍സര്‍ സമിതിയായ പി.ഇ.എം.ആര്.എ ആണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. വാര്‍ത്തകളില്‍ ഇന്ത്യയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍...
ന്യൂഡല്‍ഹി: പാക്കിസ്ഥാന് താക്കീതുമായി ഇന്ത്യന്‍ കരസേനാ മേധാവി ബിപിന്‍ റാവത്ത് രംഗത്തെത്തി. ഇനി ഒളിച്ചുകളിക്കില്ലെന്നും വേണ്ടിവന്നാല്‍ അതിര്‍ത്തി കടന്ന് പാക്കിസ്ഥാനോട് ഏറ്റുമുട്ടാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. “ഇന്ത്യക്ക് അതിര്‍ത്തി കടന്ന്...
ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയില്‍ പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. ഭീകരര്‍ക്ക് പെന്ഷന് നല്കുന്ന ഏക രാജ്യമാണ് പാക്കിസ്ഥാന്. യുഎന്‍ പട്ടികയിലുള്ള ഭീകരര്‍ പാക്കിസ്ഥാനിലില്ലെന്ന് ഉറപ്പ് തരാമോ. ഇമ്രാന് ഖാന് ഭീകരവാദത്തെ ന്യായീകരിക്കുന്നു. ഉസാമ...
ചണ്ഡീഗഡ്: പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് ആയുധങ്ങള്‍ കടത്തിയെന്ന് റിപ്പോര്‍ട്ട്. പഞ്ചാബിലേക്കാണ് ആയുധങ്ങള്‍ കടത്തിയത്. പഞ്ചാബ് പോലീസ് വൃത്തങ്ങളാണ് ഇത് സംബന്ധിച്ച വിവരം റിപ്പോര്‍ട്ട് ചെയ്തത്. ചൈനീസ് ഡ്രോണുകള്‍ ഉപയോഗിച്ചാണ് ആയുധങ്ങള്‍...
ഇന്ത്യയ്ക്ക് പിന്തുണയും ഭീകരവാദ വിഷയത്തില്‍ പാക്കിസ്ഥാന് വിമര്‍ശനവുമായി യൂറോപ്യന്‍ യൂണിയന് പാര്‍ലമെന്റ് അംഗങ്ങള്‍. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ച അംഗങ്ങള്‍, പാക്കിസ്ഥാന് നിലപാടില്ലാത്ത രാജ്യമാണെന്നും വിമര്‍ശിച്ചു. Ryszard...
ദില്ലി: ഇന്ത്യയ്ക്കെതിരെ പ്രകോപനപരമായ പരാമര്‍ശവുമായി പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്. കശ്മീര്‍ വിഷയത്തില്‍ അമേരിക്കയും ചൈനയും റഷ്യയും ഇടപെടണമെന്നും പ്രമുഖ രാജ്യങ്ങൾ ഇന്ത്യക്കെതിരെ ഉപരോധം ഏർപ്പെടുത്തണമെന്നും ഇമ്രാൻ ഖാൻ ആവശ്യപ്പെട്ടു....