കുല്ഭൂഷണ് ജാദവിന്റെ വധശിക്ഷ വീണ്ടും ശരിവെച്ച് പാക്കിസ്ഥാന്.രാജ്യാന്തര നീതിന്യായ കോടതി വിധി അനുകൂലമെന്ന് പാക് പ്രധാനമന്ത്രി.ജാദവിനെ കുറ്റവിമുക്തനാക്കാത്തത് പാക് വിജയമെന്നും ഇമ്രാന് ഖാന്.കുല്ഭൂഷണെനിതരായ വിചാരണയും നിയമനടപടികളും തുടരുമെന്നും പാകിസ്ഥാന് അറിയിച്ചു.
ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ പുതിയ വിഘടനവാദി ഗ്രൂപ്പിന് പാകിസ്താന് രൂപം നല്‍കിയതായി റിപ്പോര്‍ട്ട്. ലഷ്കര്‍ ഇ തോയ്ബയിലെ ഭീകരരെയും പഴയ വിഘടനവാദി ഗ്രൂപ്പുകളിലെ ചിലരെയും കൂട്ടിച്ചേര്‍ത്ത് പുതിയ ഗ്രൂപ്പിന് രൂപം നല്‍കിയത്...
ദില്ലി: തീവ്രവാദത്തെ പിന്തുണക്കുന്ന നിലപാട് മാറ്റാതെ പാകിസ്ഥാനുമായി യാതൊരുവിധ ചര്‍ച്ചകള്‍ക്കുമില്ലെന്ന് ഇന്ത്യ. നരേന്ദ്രമോദി അധികാരം നിലനിര്‍ത്തിയതിന് തൊട്ടുപിന്നാലെയാണ് നിലപാട് വ്യക്തമാക്കി യുഎസിലെ ഇന്ത്യന്‍ അംബാസഡര്‍ ഹര്ഷവര്ധന് ശ്രിങ്ക്ള രംഗത്തെത്തിയത്. അമേരിക്കയിലെ...
ഇസ്ലാമാബാദ്: പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ജെയ്ഷെ ഇ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍ പാകിസ്താനിലുണ്ടെന്ന് സ്ഥിരീകരണം. പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി ഇക്കാര്യം സംബന്ധിച്ച സ്ഥിരീകരണം നല്‍കിയിരിക്കുന്നത്. മസൂദ്...
റിയാദ്: സൈനിക നീക്കം പാടില്ലെന്ന് പാക്കിസ്ഥാനോട് സൗദി അറേബ്യയും. സൗദി വിദേശകാര്യമന്ത്രി പാകിസ്താന് വിദേശകാര്യ മന്ത്രിയെ വിളിച്ചാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. പ്രശ്നപരിഹാരത്തിന് ഇടപെടാന്‍ തയ്യാറെന്നും സൗദി വ്യക്തമാക്കി. അതേസമയം അതിര്‍ത്തി...
വാഷിംഗ്ടണ്‍: പാക്കിസ്ഥാന് ഭീകരര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കണമെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ. ഇന്ത്യയോടും പാകിസ്താനോടും സൈനിക നടപടികള്‍ അവസാനിപ്പിക്കണമെന്നും മൈക്ക് പോംപിയോ ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാരോടാണ് അദ്ദേഹം ഇക്കാര്യം...
വാഷിങ്ടണ്‍: പുല്‍വാമ ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യ ശക്തമായ നിലപാടാണ് സ്വീകരിച്ചതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയില്‍ അപകടകരമായ സാഹചര്യമാണ് നില നില്‍ക്കുന്നതെന്നും പുല്‍വാമ ഭീകരാക്രമണം ഇരു രാജ്യങ്ങള്‍ക്കുമിടയിലെ...
ഇസ്ലാമാബാദ്: അനാവശ്യ ചെലവുകള്‍ കുറയ്ക്കാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ എരുമകളെ പാകിസ്താന് സര്‍ക്കാര്‍ ലേലം ചെയ്ത് വിറ്റു. നവാസ് ഷെരീഫിന്റെ ഔദ്യോഗിക വസതിയില്‍ വളര്‍ത്തിയിരുന്ന എട്ട് എരുമകളെ ഇരുപത്തിമൂന്ന്...
ദുബായ്: രാജ്യത്തെ ക്രിക്കറ്റ് ആരാധകര്‍ ആകാംക്ഷയോടെ ഉറ്റു നോക്കിയ ആവേശപോരാട്ടത്തിനൊടുവില്‍ ദുബായ്യില് ഇന്ത്യ വെന്നിക്കോടി പാറിച്ചപ്പോള്‍ തകര്‍ന്നടിഞ്ഞ പാകിസ്താനുള്ള ഇന്ത്യയുടെ ‘ഒരുകൈ’ സഹായം വൈറലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍. കായികപരം...
ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ടുള്ള പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ ക്ഷണം ഇന്ത്യ സ്വീകരിച്ചു. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പാക് വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തും. ന്യൂയോര്‍ക്കിലാണ് ചര്‍ച്ച...