ദില്ലി; ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പാകിസ്ഥാനെ യുദ്ധത്തിലേക്ക് തള്ളിവിടുകയാണെന്ന് പാക് ഭരണകക്ഷിയായ പിടിഐയുടെ ആരോപണം. നരേന്ദ്രമോദിയെ അധിക്ഷേപിക്കുന്ന ട്വീറ്റുകളാണ് പിടിഐ ഔദ്യോഗികട്വിറ്ററിലൂടെ പുറത്തുവിട്ടിരിക്കുന്നത്. A monster who supervised the...
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ ഓഫീസ് ഇരുട്ടിലായേക്കും. ഇമ്രാന് ഖാന്റെ സെക്രട്ടറിയേറ്റ് ഭീമമായ തുക കുടിശ്ശിക വരുത്തിയതിനെ തുടര്‍ന്ന് വൈദ്യുതി വിച്ഛേദിക്കാന്‍ ഒരുങ്ങുകയാണ് ഇസ്ലാമാബാദ്...
ന്യൂഡല്‍ഹി: ഒക്ടോബറിലോ അതിനടുത്ത മാസങ്ങളിലോ ഇന്ത്യയുമായി യുദ്ധം നടക്കാന്‍ സാധ്യതയുണ്ടെന്ന് പാക്ക് റെയില്‍വേ മന്ത്രി ഷെയ്ക് റഷീദ് അഹമ്മദ്. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്കുന്ന ആര്‍ട്ടിക്കിള്‍ 370 ഇന്ത്യ...
ഇസ്ലാമാബാദ്: കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ പാക് മന്ത്രി സി.എച്ച്.ഫവാദ് ഹുസൈന്. മുത്തച്ഛനെ പോലെ നിലപാട് ഉയര്‍ത്തിപ്പിടിക്കാന്‍ രാഹുലിനാകണമെന്ന് അദ്ദേഹം വ്യക്തമാക്കി....
ന്യൂഡല്‍ഹി: ജമ്മുകശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാനെതിരെ തുറന്നടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. I disagree with this Govt. on many issues. But, let me make this...
പാക്കിസ്ഥാനെ കരിമ്പട്ടികയില്‍പ്പെടുത്തി ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ്. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം ചെയ്യുന്നത് തടയുന്നതില്‍ പാക്കിസ്ഥാന് പരാജയപ്പെട്ടു.കഴിഞ്ഞ 5 വര്‍ഷത്തിനിടെയില്‍ പാക്കിസ്ഥാന് സ്വീകരിച്ച നടപടികള്‍ അപര്യാപ്തം. ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സിന്റെ...
മുംബൈ: സിന്ധു നദീജല കരാര്‍ തെറ്റിക്കാതെ തന്നെ പാക്കിസ്ഥാനിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് തടയാനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചതായി ജലശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്. ജലത്തിന്റെ ഒഴുക്കില്‍ ഒരു...
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ റാവല്‍പിണ്ടിയിലെ പാര്‍പ്പിടമേഖലയില്‍ ചെറുസൈനികവിമാനം തകര്‍ന്നുവീണ് 17 പേര് മരിച്ചു. 12 പ്രദേശവാസികളും അഞ്ച് വിമാനജീവനക്കാരുമാണ് മരിച്ചത്. അപകടത്തില്‍ 12 പ്രദേശവാസികള്‍ക്ക് പരിക്കേറ്റതായി രക്ഷാപ്രവര്‍ത്തകസംഘം വക്താവ് ഫറൂഖ് ബട്ട്...
ന്യൂഡല്‍ഹി: പാക്കിസ്ഥാനില്‍ 40,000ത്തോളം ഭീകരവാദികള്‍ ഇപ്പോഴുമുണ്ടെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് സമ്മതിച്ച സാഹചര്യത്തില്‍ ഇനിയെങ്കിലും ശക്തമായ നടപടി സ്വീകരിക്കാന്‍ ആരാജ്യം തയ്യാറാകണമെന്ന് ഇന്ത്യ. പാകിസ്താനിലെ ഭരണ നേതൃത്വം നടത്തിയത്...
ഇസ്ലാമാബാദ്:രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ തീവ്രവാദ ആശയങ്ങളില്‍ ആകൃഷ്ടരാകാതിരിക്കാന്‍ പദ്ധതിയുമായി പാകിസ്ഥാന്. മത വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ സര്‍ക്കാര്‍ ബോധവല്‍ക്കരണം നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി ഷഫ്ഖത് മഹ്മൂദ് പറഞ്ഞു. കണക്ക്, ഇംഗ്ലീഷ്, സയന്‍സ് എന്നീ...