Breaking News

പാ​ക്കി​സ്ഥാ​നി​ല്‍ നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്ക് ആ​യു​ധ​ങ്ങ​ള്‍ ക​ട​ത്തിയതായി റിപ്പോര്‍ട്ട്

ച​ണ്ഡീ​ഗ​ഡ്: പാ​ക്കി​സ്ഥാ​നി​ല്‍ നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്ക് ആ​യു​ധ​ങ്ങ​ള്‍ ക​ട​ത്തി​യെ​ന്ന് റി​പ്പോ​ര്‍​ട്ട്. പ​ഞ്ചാ​ബി​ലേ​ക്കാ​ണ് ആ​യു​ധ​ങ്ങ​ള്‍ ക​ട​ത്തി​യ​ത്. പ​ഞ്ചാ​ബ് പോ​ലീ​സ് വൃ​ത്ത​ങ്ങ​ളാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച വി​വ​രം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ചൈ​നീ​സ് ഡ്രോ​ണു​ക​ള്‍ ഉ​പ​യോ​ഗി​ച്ചാ​ണ് ആ​യു​ധ​ങ്ങ​ള്‍ ക​ട​ത്തി​യ​തെ​ന്നാ​ണ് വി​വ​രം.

80 കി​ലോ ആ​യു​ധ​ങ്ങ​ളാ​ണ് ഇ​ന്ത്യ​യി​ലേ​ക്ക് ക​ട​ത്തി​യ​ത്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top