കറാച്ചി: പാകിസ്ഥാനില്‍ നവാസ് ഷെറീഫും മകളും അറസ്റ്റിലായതിന് പിന്നാലെ അറങ്ങേറുന്ന അക്രമ സംഭവങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 133 ആയി. നവാസിനെ അനുകൂലിച്ചും പ്രതികൂലിച്ചും വലിയ പ്രതിഷേധമാണ് രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത്. ഈ...
വഡോദര: പാക് ജയിലിലായ രണ്ട് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വെള്ളിയാഴ്ച വിട്ടയച്ചേക്കും. ഗുജറാത്തില്‍നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് പാക്കിസ്ഥാനില്‍ തടവില്‍ കഴിയുന്നത്. ഇവരില്‍ ഒരാള്‍ അര്‍ബുദബാധിതനാണ്. വിദേശകാര്യമന്ത്രാലയം ഇവരുടെ മടക്കത്തിനുള്ള സൗകര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ഉനയിലെ...
നൊബേല്‍ ജേതാവായ മലാല യൂസഫ്സായി ഉന്നത വിദ്യാഭ്യാസത്തിനായി ഓക്ഫോര്‍ഡ് സര്‍വകലാശാലയിലേക്ക്. ഫിലോസഫി, പോളിറ്റിക്സ്, എക്കണോമിക്സ് തുടങ്ങിയ വിഷയങ്ങള്‍ പഠിക്കുന്നതിനാണ് ഓക്സ്ഫോര്‍ഡ് മലാലയ്ക്ക് അവസരം ഒരുക്കിയത്. ലണ്ടനില്‍നിന്നാണ് മലാല സ്കൂള്‍ വിദ്യാഭ്യാസം...
പാക്കിസ്ഥാന് വ്യോമസേനയുടെ പരിശീലന വിമാനം പഞ്ചാബ് പ്രവിശ്യയിലെ സര്‍ഗോദയില്‍ തകര്‍ന്നു വീണു. എഫ്7 പിജി എന്ന വിമാനമാണ് വ്യാഴാഴ്ച അപകടത്തില്‍പ്പെട്ടത്. പതിവു പരിശീലന പറക്കലിനിടെയായിരുന്നു അപകടം. പൈലറ്റ് അപകടത്തില്‍നിന്നു രക്ഷപ്പെട്ടതായും...
ജമ്മുകാഷ്മീരിലെ പൂഞ്ചില്‍ പാക്കിസ്ഥാന് വെടിവെയ്പ്. അതിര്‍ത്തി ലംഘിച്ചാണ് പാക്കിസ്ഥാന് ആക്രമണം നടത്തിയത്. ബുധനാഴ്ച രാവിലെയാണ് യാതൊരു പ്രകോപനവും കൂടാതെ പാക്കിസ്ഥാന് അതിര്‍ത്തിയില്‍ ശക്തമായ ഷെല്ലാക്രമണം നടത്തിയതെന്നു പ്രതിരോധ വകുപ്പ് അറിയിച്ചു....
അന്താരാഷ്ട്രാ സമൂഹം കാഷ്മീര്‍ പ്രശ്നത്തില്‍ ഇടപെടണമെന്ന് പാക്കിസ്ഥാന് പ്രധാനമന്ത്രി ഷാഹീദ് ഖാകന്‍ അബ്ബാസി. ഐക്യരാഷ്ട്ര സഭയുടെ പ്രമേയങ്ങള്‍ക്ക് അനുസൃതമായി ഈ മേഖലയിലെ സുസ്ഥിരമായ സമാധാനത്തിന് വേണ്ടി അന്താരാഷ്ട്ര സമൂഹങ്ങള്‍ക്കു പ്രവര്‍ത്തിക്കുവാന്‍...
പാക് അധീന കാഷ്മീരില്‍ പാക്കിസ്ഥാന് അണക്കെട്ടുകള്‍ നിര്‍മിക്കുന്നുവെന്നു കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.കെ. സിംഗ്. ചൈനയുടെ സഹായത്തോടെയാണ് അണക്കെട്ട് നിര്‍മ്മാണം. പാക്കിസ്ഥാന് ആറ് അണക്കെട്ടുകളാണ് പ്രദേശത്ത് നിര്‍മിക്കുന്നത്. രാജ്യസഭയിലാണ് മന്ത്രി ഇക്കാര്യം...
കശ്മീരില്‍ സുരക്ഷാ സൈനികര്‍ വധിച്ച ലഷ്കര്‍ ഇ തൊയ്ബയുടെ കശ്മീര്‍ കമാന്‍ഡര്‍ അബു ദുജാനയുടെ മൃതദേഹം ഏറ്റെടുക്കണമെന്ന് ജമ്മു കശ്മീര്‍ പോലീസ് പാകിസ്താന് ഹൈക്കമ്മീഷണറോട് ആവശ്യപ്പെട്ടു. കശ്മീരില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ...