Breaking News

പ​രോ​ളി​ല്‍ ഇ​റ​ങ്ങി​യ പീ​ഡ​ന​കേ​സ് പ്ര​തി​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി

തൃശൂര്‍:പ​രോ​ളി​ല്‍ ഇ​റ​ങ്ങി​യ പീ​ഡ​ന​കേ​സ് പ്ര​തി​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി. എ​ള​നാ​ട് സ്വ​ദേ​ശി സ​തീ​ഷ്(38)​ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ആ​ളൊ​ഴി​ഞ്ഞ പ​റ​മ്ബി​ല്‍ നി​ന്നു​മാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ആ​ദി​വാ​സി യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​യാ​ണ് ഇ​യാ​ള്‍. പ​ഴ​യ​ന്നൂ​ര്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ ഗു​ണ്ടാ ലി​സ്റ്റി​ലു​ണ്ടാ​യി​രു​ന്ന ആ​ളാ​ണ് സ​തീ​ഷ്. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top