സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങിലേക്ക് മോഹന്‍ലാലിനെ മുഖ്യാതിഥിയായി ക്ഷണിക്കുമെന്ന് സാംസ്കാരിക മന്ത്രി എകെ ബാലന്. ചടങ്ങിലേക്ക് സര്‍ക്കാര്‍ അദ്ദേഹത്തെ ഔദ്യോഗികമായി ക്ഷണിക്കും. ഔപചാരികമായി ക്ഷണിച്ചുകൊണ്ടുള്ള കത്ത് നാളെ നല്‍കും....
ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണച്ചടങ്ങില്‍ അവാര്‍ഡ് ജേതാക്കളല്ലാതെ മറ്റൊരു മുഖ്യാതിഥിയെ ക്ഷണിക്കേണ്ടതുണ്ടോ എന്ന വിഷയത്തില്‍ വിവാദങ്ങള്‍ ഉയരുന്നതിനിടെ തന്റെ നിലപാട് വ്യക്തമാക്കി മികച്ച നടനുള്ള പുരസ്കാരം കരസ്ഥമാക്കിയ നടന്...
സംസ്ഥാന ചലച്ചിത്ര പുരസ്കാരദാന ചടങ്ങിലേക്ക് മോഹന്‍ലാലിനെ മുഖ്യഅതിഥിയായി ക്ഷണിച്ചുവെന്ന വാര്‍ത്തയെ തുടര്‍ന്ന് ചലച്ചിത്ര മേഖലയിലെ നിരവധിപേര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രകാശ് രാജ്, എന്‍എസ് മാധവന്, സച്ചിദാനന്ദന് തുടങ്ങിയവര്‍ മോഹന്‍ലാലിനെതിരെ ഒപ്പിട്ടുവെന്ന...
നടന് മോഹന്‍ലാലിനെ സംസ്ഥാന ചലച്ചിത്ര പുരസ്കാരദാന ചടങ്ങിലെ മുഖ്യാതിഥിയായി ക്ഷണിച്ചിട്ടില്ലെന്ന് ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍. സാംസ്കാരിക മന്ത്രിയും സര്‍ക്കാരുമാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്. ചിലരുടെ രാഷ്ട്രീയ താല്പര്യമാണ് മോഹന്‍ലാലിനെതിരേയുള്ള...
സംസ്ഥാന ചലച്ചിത്ര പുരസ്കാരദാന ചടങ്ങില്‍ മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ചലച്ചിത്ര പ്രവര്‍ത്തകര്‍ നല്കിയ ഭീമഹര്‍ജിയില്‍ താന്‍ ഒപ്പിട്ടിട്ടില്ലെന്ന് നടന് പ്രകാശ് രാജ്. ഈ സംഭവവുമായി ബന്ധപ്പെട്ട കത്തില്‍ തന്റെ പേര്...
നടനും താര സംഘടനയായ എഎംഎംഎയുടെ പ്രസിഡന്റുമായ നടന് മോഹന്‍ലാലിനെ നടക്കാനിരിക്കുന്ന സംസ്ഥാന അവാര്‍ഡ് വിതരണ ചടങ്ങില്‍ മുഖ്യാതിഥി ആക്കരുതെന്ന ആവശ്യവുമായി ചലച്ചിത്ര രംഗത്തെ 107 പേര് ഒപ്പിട്ട നിവേദനം മുഖ്യമന്ത്രി...
നിവിന്‍ പോളിയെ നായകനാക്കി റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘കായംകുളം കൊച്ചുണ്ണി’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ലൊക്കേഷന്‍ ദൃശ്യങ്ങളും നിവിന്‍ പോളിയുടെ ഗെറ്റപ്പുമാണ് ട്രെയിലറിന്റെ പ്രധാന ആകര്‍ഷണം....
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതിസ്ഥാനത്ത് നില്ക്കുന്ന നടന് ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ച സാഹചര്യം വിശദീകരിച്ച് അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാല്‍. കഴിഞ്ഞ ജനറല്‍ബോഡിയില്‍ ദിലീപിനെ തിരിച്ചെടുക്കുന്നത് അജണ്ടയിലുള്പ്പെടുത്തിയിരുന്നു. സംഘടന പിളര്‍പ്പിന്റെ...
നടിയെ ബലാത്സംഗം ചെയ്യാന്‍ ക്വട്ടേഷന്‍ നല്കിയ കേസിലെ മുഖ്യപ്രതിയായ നടന് ദിലീപിനെ എഎംഎംഎയിലേക്ക് തിരിച്ചെടുത്ത സംഘടനയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് നാലും നടിമാര്‍ രാജിവച്ചതും വിഷയത്തില്‍ ഉയര്‍ന്നുവന്ന വിവാദങ്ങള്‍ ചര്‍ച്ച ചെയ്യാനുമായി...
നടന് പൃഥ്വിരാജിന്റെ കന്നി സംവിധാന സംരഭമായ ലൂസിഫറിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. കറുത്ത കരയുള്ള വെള്ള മുണ്ടും വെളുത്ത ഷര്‍ട്ടുമിട്ട് കസേരയില്‍ ഇരിക്കുന്ന മുഖം വ്യക്തമാക്കിയിട്ടില്ലാത്ത താരത്തിന്റെ ചിത്രമാണ് പോസ്റ്ററില്‍....