മലയാള സിനിമാ ലോകത്ത് ഒടിയന്റെയത്ര പബ്ലിസിറ്റിയും വിവാദവുമുണ്ടാക്കിയിട്ടുളള മറ്റൊരു ചിത്രമില്ല. സിനിമയിറങ്ങുന്നതിനു മുമ്പ്് സംവിധായകന്റെ വക നല്കിയ ഹൈപ്പ് ചിത്രത്തില്‍ കാണാനില്ലെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടതോടെ എല്ലാവരും ഒന്നടങ്കം ശ്രീകുമാര്‍ മേനോനെതിരെ...
ആരാധകര്‍ അക്ഷമരായി കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ ടീസര്‍ പുറത്തിറങ്ങി. നടന് മമ്മൂട്ടി ആണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ടീസര്‍ പുറത്തിറക്കിയത്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറില്‍ മോഹന്‍ലാല്‍...
ജയറാം നായകനാവുന്ന പുതിയ ചിത്രം ഗ്രാന്റ് ഫാദറിന്റെ പൂജയ്ക്ക് കൊച്ചിയില്‍ വന്‍ താര നിര. സൂപ്പര്‍ താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും അടക്കം ഒട്ടേറെ താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു. മോഹന്‍ലാലും മമ്മൂട്ടിയും...
ആലപ്പുഴ: സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ ഉടമസ്ഥതയിലുള്ള പുതിയ സിനിമാ തീയേറ്റര്‍ ആലപ്പുഴയിലെ ഹരിപ്പാട് ഉദ്ഘാടനം ചെയ്തു. എംലാല്‍ സിനിപ്ലെക്സ് എന്ന പേരിലാണ് ആലപ്പുഴയില്‍ തീയേറ്റര്‍ ആരംഭിച്ചിരിക്കുന്നത്. തീയേറ്ററിന്റെ ഉദ്ഘാടനം ആലപ്പുഴ എംപി...
കൊച്ചി: ഡബ്യൂസിസിയുടെ ഹര്‍ജിയെ നിയമപരമായി തന്നെ നേരിടുമെന്ന് എഎംഎംഎ പ്രസിഡന്റ് മോഹന്‍ലാല്‍. രാജിവെച്ച നടിമാര്‍ സംഘടനയെ സമീപിച്ചാല്‍ തിരിച്ചെടുക്കും. മാപ്പ് എഴുതിത്തരമണമെന്നൊന്നും പറഞ്ഞിട്ടില്ല. മാപ്പൊക്കെ വളരെ അത്യാവശ്യമായി ഉപയോഗിക്കാനുള്ള കാര്യമല്ലേയെന്നും...
ആകാംക്ഷയുടെ എവറസ്റ്റിന് മുകളിലാണ് ഇപ്പോള്‍ മോഹന്‍ലാല്‍ ആരാധകര്‍. ലാലേട്ടന്റെ ബ്രഹ്മാണ്ഡ ചിത്രം ഒടിയന് ഡിസംബറിലാണ് തിയേറ്ററുകളിലെത്തുക. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ഒടിയനിലെ ലെറിക്കല്‍ വീഡിയോയാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ ട്രെന്‍ഡിംഗ്....
കറുപ്പുടുത്ത് കൈകൂപ്പി സ്വാമി ശരണം എന്ന ടാഗ്ലൈനോടെ മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ പങ്കുവച്ച ചിത്രം ചര്‍ച്ചയാകുന്നു. ചിത്രം പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുളളില്‍ അറുപതിനായിരത്തിലധികം ലൈക്കുകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ലാലേട്ടന് മാലയിട്ടോ, ട്രോളിയതാണോ...
നടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യാന്‍ ക്വട്ടേഷന്‍ നല്കിയ കേസിലെ മുഖ്യപ്രതി നടന് ദിലീപ് താരസംഘടനയായ എഎംഎംഎയിലെ അംഗത്വം രാജിവെച്ചുള്ള കത്ത് പുറത്തുവിട്ടു. തന്റെ പേര് പറഞ്ഞ് സംഘടനയെ തകര്‍ക്കാനാണ് ശ്രമം....
കോഴിക്കോട്: ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കണമെന്ന് മോഹന്‍ലാലിനോട് ആവശ്യപ്പെട്ടിരുന്നെന്ന് സിനിമാ മന്ത്രി എ.കെ ബാലന്. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് താരസംഘടനയായ അമ്മയിലുണ്ടായ വിളളലുകളുടെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി. അമ്മയെന്നോ...
ബിഗ്ബഡ്ജറ്റ് ചിത്രം ഒടിയന്റെ ലൈഫ്സൈസ് സ്റ്റാച്യു ലുലു മാളിലെ പിവിആറില്‍ മോഹന്‍ലാല്‍ പുറത്തിറക്കി. ഒടിയന് മാണിക്യനെന്ന കഥാപാത്രത്തിന്റെ അതേരൂപഭാവമുളള ഒടിയന് സ്റ്റാച്യു കേരളത്തിലെ അമ്പതോളം പ്രമുഖ തീയേറ്ററുകളിലും വരും ദിവസങ്ങളില്‍...