രഞ്ജിത്ത് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ഡ്രാമയുടെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. മോഹന്‍ലാല്‍ ആലപിക്കുന്ന ‘പണ്ടാരാണ്ട്’ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. ഹരിനാരായണന്റെ വരികള്‍ക്ക് വിനു തോമസ് ഈണമിട്ടിരിക്കുന്നു....
കൊച്ചി: സിനിമയിലെ വനിതാ സംഘടന വിമെന്‍ ഇന്‍ സിനിമാ കളക്ടീവ് ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് മറുപടിയുമായി താര സംഘടനയായ എ.എം.എം.എ. ഡബ്ല്യു.സി.സിയുടെ പരാതിയില്‍ നടപടി വൈകിയത് പ്രളയം കാരണമാണ്. മോഹന്‍ലാലിന്റെ തലയില്‍...
താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാലിനെയും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണനെയും വിമര്‍ശിച്ച് വനിതാ കമ്മീഷന് അധ്യക്ഷ എം.സി. ജോസഫൈന്. മോഹന്‍ലാലില്‍ വലിയ പ്രതീക്ഷയുണ്ടായിരുന്നു. അത് അസ്ഥാനത്തായി. മോഹന്‍ലാല്‍ ഉത്തരവാദിത്വ...
സ്വന്തം സഹപ്രവര്‍ത്തകയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യാന്‍ ക്വട്ടേഷന്‍ നല്കിയ കേസിലെ മുഖ്യപ്രതി നടന് ദിലീപിനെതിരെ നടപടിയെടുക്കാവില്ല സിനിമാ താര സംഘടനയായ എഎംഎംഎ പ്രസിഡന്റ് മോഹന്‍ലാല്‍ വ്യക്തമാക്കി. ദിലീപിനെതിരെ അച്ചടക്കനടപടി എടുക്കുന്നതുമായി...
മലയാളസിനിമയിലെ പൊന്‍ത്തിളക്കമായി ഉദിച്ചുനില്ക്കുന്ന നടന് മധുവിന് ഇന്ന് എണ്‍പത്തിയഞ്ചാം പിറന്നാള്‍. കടലോളം സ്നേഹവും ജന്മാദിനാശംസകളും നേര്‍ന്ന് മോഹന്‍ലാല്‍. മലയാളസിനിമയുടെ സുവര്‍ണകാലം മുതലെ മാധവന് നായര്‍ എന്ന മധുവിന്റെ സാന്നിധ്യമെങ്ങും നിറഞ്ഞു...
കഴിഞ്ഞ ദിവസം മാധ്യമപ്രകരോട് ക്ഷുഭിതനായി സംസാരിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍. തന്റെ പ്രതികരണം വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമിക്കണമെന്നും അപ്പോഴത്തെ മാനസികാവസ്ഥ അത്തരത്തിലായിരുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഫെയ്സ്ബുക്കിലായിരുന്നു പേരറിയാത്ത ആ മാധ്യമപ്രവര്‍ത്തകനുളള മോഹന്‍ലാലിന്റെ...
തിരുവനന്തപുരം: മോഹന്‍ലാലിനെ തിരുവനന്തപുരത്തെ ലോക്സഭാമണ്ഡലത്തിലേക്ക് മത്സരിക്കാന്‍ ശ്രീധരന്‍പിള്ള ക്ഷണിച്ചു. ബിജെപിയിലേക്ക് മോഹന്‍ലാലിനെ സ്വാഗതം ചെയ്യുന്നുവെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയതിനെക്കുറിച്ചാണ് ശ്രീധരന് പിള്ളയുടെ പ്രതികരണം.അതേ സമയം താന്‍ തന്റെ ജോലി...
കേരളത്തിന്റെ കണ്ണീര്‍മഴ തോര്‍ന്നിട്ടേ ‘ഡ്രാമ’യുടെ ട്രെയിലര്‍ റിലീസ് ചെയ്യുന്നുള്ളൂവെന്ന് മോഹന്‍ലാല്‍. കേരളത്തിന്റെ കണ്ണീര്‍മഴ തോരട്ടെ പുലരി പിറക്കട്ടേ, അന്നേ ഡ്രാമ ട്രെയിലര്‍ റിലീസ് ചെയ്യുന്നുള്ളൂവെന്ന് ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം അറിയിച്ചത്. മോഹന്‍ലാല്‍,...
കേരളം നേരിട്ട പ്രളയക്കെടുതിയ്ക്ക് താങ്ങായി അകമഴിഞ്ഞ സഹായങ്ങളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഒഴുകികൊണ്ടിരിക്കുന്നത്. ദുരന്തത്തെ അതിജീവിക്കാന്‍ ഭാഷാ വ്യത്യാസമില്ലാതെ മലയാളം, തമിഴ്, തെലുങ്ക് സിനിമലോകത്തുള്ളവര് നല്കിയ സംഭാവനകള്‍ വിലമതിക്കാനാകാത്തതാണ്....
പ്രമുഖ വസ്ത്ര ബ്രാന്‍ഡിന്റെ പരസ്യത്തില്‍ ചര്‍ക്കയില്‍ നൂല് നൂല്‍ക്കുന്നതായി അഭിനയിച്ചതിന് മോഹന്‍ലാലിന് വക്കീല്‍ നോട്ടീസ്. ഖാദി തുണിത്തരങ്ങളുടെ മുഖമുദ്രയായ ചര്‍ക്ക അതുമായി ബന്ധമില്ലാത്ത പരസ്യത്തില്‍ ഉപയോഗിച്ചതിനാണ് മോഹന്‍ലാലിനെതിരെ നിയമ നടപടിക്കൊരുങ്ങുന്നത്....