മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രമൊരുക്കുമെന്ന സൂചന നല്കി സംവിധായകന് ആഷിഖ് അബു. തന്റെ പുതിയ ചിത്രമായ വൈറസ് പ്രദര്‍ശനത്തിന് ഒരുങ്ങവേയാണ് മോഹന്‍ലാലിനെ വെച്ച് ചിത്രമൊരുക്കാന്‍ ആലോചനകള്‍ നടക്കുന്നുവെന്ന് ആഷിഖ് അബു...
നടന് മോഹന്‍ലാലിനോടുള്ള തന്റെ ആരാധന തുറന്നു പറഞ്ഞ് കൊച്ചുപ്രേമന്. ഏറ്റവും ഇഷ്ടപ്പെട്ട താരം ആരാണ് എന്ന ചോദ്യത്തിന് ആയിരുന്നു ഇത്തരമൊരു മറുപടി. മോഹന്‍ലാലിനെ ആണ് ഏറ്റവും ഇഷ്ടം എന്നും അത്...
സിദ്ധിഖ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ബിഗ് ബ്രദറില്‍ മോഹന്‍ലാലിന് മൂന്ന് നായികമാര്‍.തമിഴിലും തെലുങ്കിലും തിളങ്ങി നില്ക്കുന്ന റെജീന കസാന്‍ഡ്രയാണ് ഒരു നായിക.രണ്ടാമത്തെ നായിക പിച്ചക്കാരന് എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയായ...
വേദാന്തം എന്ന് പേരുള്ള നോര്‍ത്ത് ഇന്ത്യക്കാരന് ആയ ഒരു ഐ സി എസ് ഉദ്യോഗസ്ഥന് ആയാണ് അദ്ദേഹം അഭിനയിക്കുന്നത് എന്നാണ് സൂചന. നടന്, സംവിധായകന്, നിര്‍മ്മാതാവ് എന്ന നിലയില്‍ ഒക്കെ...
മലപ്പുറം: പാവങ്ങളുടെ കഞ്ഞിയില്‍ മണ്ണുവാരിയിടുന്ന പണി നടന് മോഹന്‍ലാല്‍ എടുക്കരുതെന്ന് ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് വൈസ് ചെയര്‍പേഴ്സണ്‍ ശോഭനാ ജോര്‍ജ്. 50 കോടിരൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മോഹന്‍ലാല്‍ അയച്ച വക്കീല്‍...
കാത്തിരിപ്പിന് വിരാമമിട്ട് മോഹന്‍ലാലിന്റെ ലൂസിഫര്‍ തിയേറ്ററുകളില്‍. പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരഭമെന്ന നിലയില്‍ വലിയ പ്രതീക്ഷകളോടെയാണ് ലൂസിഫറിന്റെ വരവിനായി പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. കേരളത്തില്‍ മാത്രം 400 തിയേറ്ററുകളിലാണ് ചിത്രം റിലീസ്...
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫര്‍. ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രത്തിലെ അവസാന ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ് പൃഥ്വിരാജ്. ചിത്രത്തില്‍ പൃഥ്വിരാജ് അഭിനയിക്കുന്നുവെന്നതാണ് ക്യാരക്ടര്‍ പോസ്റ്ററില്‍...
ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ കൊല്ലപ്പെട്ട ജവാന്മാര്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് നടന് മോഹന്‍ലാല്‍. രക്തസാക്ഷിത്വം വരിച്ച ജവാന്മാരുടെ കുടുംബത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ വേദനയാല്‍ ഹൃദയം നിന്നുപോകുന്നതായി ലാല്‍ പറഞ്ഞു. ‘രാജ്യത്തിനു വേണ്ടി രക്തസാക്ഷിത്യം വരിച്ച...
മകന്റെ അഭിനയിക്കാനുള്ള കഴിവിനെപ്പറ്റി മനസ്സു തുറന്ന് നടന് മോഹന്‍ ലാല്‍. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ ഒരു അഭിമുഖത്തിലാണ് മകന് പ്രണവിനെക്കുറിച്ച് ലാല്‍ വാചാലനായത്. അഭിനയത്തില്‍ തന്റെ തുടര്‍ച്ചയല്ല പ്രണവ്....
ലോക്സഭാ തെരഞ്ഞെടുപ്പില്‍ നടന് മോഹന്‍ലാലിനെ എവിടെ വേണമെങ്കിലും മത്സരിപ്പിക്കാന്‍ തയ്യാറാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്. വിജയസാധ്യത കൂടുതല്‍ തിരുവന്തപുരത്താണ്. എന്നാല്‍ ഇത് സംബന്ധിച്ച് ഇതുവരെ ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ല....