മലയാളി പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാലിന്റെ ബിഗ് ബഡ്ജറ്റ് ചിത്രം ഒടിയന്റെ ടീസര്‍ പുറത്തിറങ്ങി. ‘ഒടിയന് മാണിക്യന്റെ ഒടി വേലകള്‍ കണ്ടുതുടങ്ങാം’ എന്ന മോഹന്‍ലാലിന്റെ ശബ്ദത്തിന്റെ അകമ്പടിയിലാണ് ടീസര്‍ എത്തിയിരിക്കുന്നത്....
ലോഹത്തിനു ശേഷം മോഹന്‍ലാലും രഞ്ജിത്തും ഒന്നിക്കുന്ന ചിത്രമാണ് ഡ്രാമ. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. സ്റ്റൈലിഷ് ലുക്കിലാണ് മോഹന്‍ലാല്‍ ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്. ആശാ ശരത്ത്, കനിഹ, സിദ്ദിഖ്, ടിനി ടോം, സുരേഷ്...
താരസംഘടനയായ അമ്മയുടെ പ്രസിഡന്റായി നടന് മോഹന്‍ലാലിനെ തെരഞ്ഞെടുത്തു. മുകേഷാണ് വൈസ് പ്രസിഡന്റ്. ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബുവും, ജോയിന്റ് സെക്രട്ടറി ട്രഷറര്‍ സ്ഥാനത്തേക്ക് യഥാക്രമം സിദ്ദിഖ്, ജഗദീഷ് എന്നിവര്‍ ചുമതലയേറ്റു.11...
ടെലിവിഷന്‍ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഏഷ്യാനെറ്റില്‍ പുതിയതായി സംപ്രേക്ഷണം ചെയ്യുന്ന ബിഗ്ബോസ് തരംഗമാവുമോ ? മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ബിഗ് ബോസ് ജൂണ്‍ 24 മുതല്‍ ആരംഭിക്കും. നൂറ് ദിവസം 16 മത്സരാര്‍ഥികള്‍...
മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത്ത് ഒരുക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററെത്തി. ഡ്രാമ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ലണ്ടനില്‍ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലിനെ കൂടാതെ കനിഹ, സിദ്ദിഖ്, കോമള്‍ ശര്‍മ, അരുന്ധതി...
പ്രേക്ഷകരെ ആകാംക്ഷയുടേയും സസ്പെന്സിന്റേയും മുള്‍മുനയില്‍ നിര്‍ത്തി മോഹന്‍ലാല്‍ ചിത്രം നീരാളിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ കഥാഗതിയുടെ ചില നിമിഷങ്ങളും കാണിക്കുന്നുണ്ടെങ്കിലും എന്താണ് എങ്ങനെയാണ് കഥയില്‍ സംഭവിക്കുന്നത് എന്നതിന്റെ യാതൊരു സൂചനയും പ്രേക്ഷകന് പിടികിട്ടാത്ത...
മലയാളത്തിന്റെ നടനവിസ്മയം മോഹന്‍ലാലും തമിഴ്മക്കളുടെ നടിപ്പിന് നായകന് സൂര്യയും ഒന്നിക്കുന്നു. അയന്, കോ, മാട്രാന് എന്നീ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ കെ വി ആനന്ദ് ഒരുക്കുന്ന പുതിയ ചിത്രത്തിലൂടെയാണ് ഇരുവരും...
മലയാളി പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലൂസിഫര്‍. നടന് പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതകൊണ്ട് തന്നെ വന്പ്രതീക്ഷയര്പ്പിച്ചാണ് പ്രേക്ഷകര്‍ ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്. പൃഥ്വിരാജിന്റെ...
ചുളളന് ലുക്കില്‍ തീയേറ്ററുകളെ ഇളക്കിമറിക്കാന്‍ മോഹന്‍ലാല്‍ ചിത്രം നീരാളി എത്തുന്നു. ഒരു സമ്പൂര്‍ണ സസ്പന്‍സ് ത്രില്ലറാണ് ചിത്രം എന്ന് പേരില്‍ നിന്നും ടീസറില്‍ നിന്നും വ്യക്തമാണ്. വ്യത്യസ്ത ഗെറ്റപ്പില്‍ എത്തുന്ന...
ലാലേട്ടനെപ്പോലെ കിടിലന്‍ മേക്ക്ഓവറിന് തയ്യാറെടുക്കുകയാണ് ഒടിയനിലെ നായിക മഞ്ജു വാര്യരും. വി.എ.ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്യുന്ന ഒടിയനു വേണ്ടി പതിനെട്ടു കിലോയോളം ശരീരഭാരം കുറച്ച് മോഹന്‍ലാല്‍ ആരാധകരെ ഞെട്ടിച്ചിരുന്നു. എന്നാല്‍...