ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് അക്കൗണ്ട് തുറക്കാനായി തുറുപ്പു ചീട്ടിറക്കാന്‍ ഒരുങ്ങുകയാണ് ബിജെപി. എല്ലാ പരിശ്രമങ്ങളിലുടേയും ഒരു സീറ്റെങ്കിലും പിടിക്കാന്‍ ആഞ്ഞുശ്രമിക്കുന്ന ബിജെപിക്കൊപ്പം നടന് മോഹന്‍ലാല്‍ നില്‍ക്കുമോ ഇല്ലയോ എന്നതാണ് കഴിഞ്ഞ...
ഒടിയന് പ്രദര്‍ശനത്തിനെത്തും മുന്‍പ് 100 കോടി നേടിയെങ്കില്‍, പ്രദര്‍ശനത്തിനെത്തി 40 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 173 കോടി രൂപയുടെ ബിസിനസ് നേടിയെന്ന് ട്രേഡ് സര്‍ക്കിളില്‍ നിന്ന് അറിയുന്നു. ചുരുങ്ങിയ ദിവസത്തിനുള്ളില്‍ 200...
നീണ്ട 17 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള ചലച്ചിത്രലോകത്തിന് പത്മഭൂഷണുമായി സൂപ്പര്‍ താരം മോഹന്‍ലാല്‍. നിത്യഹരിത നായകന് പ്രേംനസീറിന് ശേഷം പത്മഭൂഷണ്‍ ലഭിക്കുന്ന മലയാള നടനാണ് നമ്മുടെ ലാലേട്ടന്. 1983-ലാണ്...
ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുള്‍പ്പെടെ മൂന്ന് പേര്‍ക്ക് ഭാരത രത്ന. സാമൂഹ്യപരിഷ്കര്‍ത്താവ് നാനാജി ദേശ്മുഖ്, ഗായകന് ഭൂപേന് ഹസാരിക എന്നിവരാണു ഭാരത രത്നയ്ക്ക് അര്‍ഹരായ മറ്റു രണ്ടുപേര്‍. നാനാജി...
പ്രേക്ഷകരെ ഇളക്കിമറിച്ച് പ്രണവ് മോഹന്‍ലാല്‍ വീണ്ടും ബിഗ്സ്ക്രീനില്‍. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ട്രെയിലര്‍ പുറത്തിങ്ങി. അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ സൂപ്പര്‍ താരം മോഹന്‍ലാല്‍ തന്റെ ഒഫിഷ്യല്‍ ഫേസ്ബുക്ക്...
തിരുവനന്തപുരം: വിവാദങ്ങള്‍ക്കും വാഗ്വാദങ്ങള്‍ക്കും ഒടുവില്‍ ചരിത്രം കുറിച്ച് മോഹന്‍ലാല്‍ ചിത്രം ഒടിയന്. മലയാള സിനിമാ ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ നൂറുകോടി കളക്ഷന്‍ നേടുന്ന ചിത്രം എന്ന പദവി ഇനി ഒടിയന്...
പ്രായമോ അതൊരു കാര്യമേ അല്ലെന്നാണ് ഇപ്പോള്‍ ലാലേട്ടന് ഫാന്‍സുകാരുടെ പക്ഷം. ഒടിയനുവേണ്ടി ശരീരഭാരം കുറച്ച് ചുള്ളന് ചെക്കനായി വന്നതിന്റെ പിന്നാലെ ട്രംപൊളില്‍ നിന്ന് തലക്കുത്തി ചാടുന്ന മോഹന്‍ലാലിന്റെ വീഡിയോയാണ് ആരാധകര്‍...
സൂപ്പര്‍താരങ്ങളുടെ രാഷ്ട്രീയ നിലപാടുകള്‍ പലപ്പോഴും ആരാധകര്‍ ഉറ്റു നോക്കുന്ന ഒന്നാണ്. സുരേഷ് ഗോപിയുടേയും, മെഗാസ്റ്റാര്‍ മമ്മൂട്ടിയുടേയും രാഷ്ട്രീയം പകല്‍ വെളിച്ചംപോലെ വ്യക്തമാണെങ്കിലും ഈ അടുത്തകാലത്തായി മലയാളികള്‍ക്കിടയില്‍ ചര്‍ച്ചചെയ്യപ്പെടുന്ന ഒന്നാണ് സൂപ്പര്‍താരം...
ബോളിവുഡ് താരം സണ്ണി ലിയോണിന്റെ ഒരു ചോദ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. മലയാളത്തിലെ പ്രമുഖ സംവിധായകനേയും നിര്‍മ്മാതാവിനേയും ഞെട്ടിച്ച ചോദ്യം ഇപ്പോള്‍ ആരാധകരും ഏറ്റെടുത്തതോടെ ചോദ്യം കേറിയങ് ഹിറ്റായി....
കൊച്ചി: വമ്പന്‍ പ്രതീക്ഷളോടെ റിലീസിനെത്തിയ മോഹന്‍ലാല്‍ ചിത്രം ഒടിയന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി അരങ്ങ് വാഴുമ്പോള്‍ ചിത്രത്തിലെ നായിക മഞ്ജു വാര്യര്‍ക്ക് നേരെയുയര്‍ന്ന ആരോപണങ്ങളില്‍ മഞ്ജുവിനെ പിന്തുണച്ച് നടിയും...