സ്റ്റൈലിഷ് ലൂക്കില്‍ മമ്മൂക്കയെത്തിയാല് മലയാളീസിന് പിന്നെ വേറെന്തു വേണം. ഓഗസ്ത് സിനിമാസ് നിര്‍മിക്കുന്ന പതിനെട്ടാം പടി എന്ന ചിത്രത്തിന്റെ ഫസ്റ്റ്്ലുക്ക് പോസ്റ്ററില്‍ നല്ല കിടിലന്‍ ഗെറ്റപ്പിലാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്....
മമ്മൂട്ടിയുടെ മകനായി തെന്നിന്ത്യയുടെ പ്രിയപ്പെട്ട യുവതാരം വിജയ് ദേവാരുകൊണ്ടയെത്തുന്നു. വൈ.എസ്. രാജശേഖര റെഡ്ഡിയുടെ ജീവിത കഥ പറയുന്ന ചിത്രം യാത്രയില്‍ വൈ.എസ്.ആറിന്റെ മകന് വൈ.എസ്. ജഗന്റെ കഥാപാത്രത്തെ വിജയ് അവതരിപ്പിക്കും....
മമ്മൂട്ടിയുടെ പുതിയ ചിത്രം അങ്കിളിന്റെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍. റിലീസായി മൂന്നാം ദിവസമാണ് ചിത്രം ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്. തമിഴ് റോക്കേഴ്സ് എന്ന വെബ്സൈറ്റിലാണ് വ്യാജപതിപ്പ് പ്രത്യക്ഷപ്പെട്ടത്. ജോയ് മാത്യുവിന്റെ തിരക്കഥയില്‍...
സുഹൃത്തുക്കളോടൊപ്പം രണ്ടെണ്ണം അടിച്ചിരിക്കുമ്പോള്‍ താളം പിടിക്കാന്‍ കിടിലന്‍ മൂഡുള്ളൊരു പാട്ടാണ് പുതിയ ചിത്രം അങ്കിളിലൂടെ മമ്മൂക്ക മലയാളികള്‍ക്ക് സമ്മാനിച്ചിരിക്കുന്നത്. എന്താ ജോണ്സാ കള്ളില്ലെ കല്ലുമാക്കായില്ലെ… കള്ളിന് കൂട്ടാന്‍ കറിയില്ലെ കൊണ്ട്...
മമ്മൂട്ടി നായകനാകുന്ന ഒരു കുട്ടനാടന്‍ ബ്ലോഗ് എന്ന ചിത്രത്തില്‍ വിനീത് ശ്രീനിവാസന് അതിഥി വേഷത്തിലെത്തുന്നു. നവാഗതനായ സേതു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു കുട്ടനാടന്‍ ബ്ലോഗ്. ചിത്രത്തിന്റെ ഷൂട്ടിങ്...
പഴയകാല വീരഗാഥകള്‍ പാടിപ്പാടി മടുത്തെങ്കില്‍ കഴിഞ്ഞ ഒരുഎട്ടു വര്‍ഷങ്ങളിലൂടെ നിങ്ങള്‍ വെറുതേയൊന്ന് കണ്ണുപായിക്കണം, പറയുന്നത് മമ്മൂട്ടിയുടെ ആരാധകക്കൂട്ടങ്ങളോടാണ്. മൂന്നുവട്ടം ദേശീയ അവാര്‍ഡ് സ്വന്തമാക്കിയ ആ മഹാനടന്റെ പ്രതിഭയോട് നിങ്ങള്‍ എന്ത്...
ബിഗ് ബഡ്ജറ്റ് ചിത്രം മാമാങ്കത്തിന്റെ ഷൂട്ടിംഗിനിടെ നടന് മമ്മൂട്ടിക്ക് പരിക്ക്. സംഘട്ടനരംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് പരിക്കേറ്റത്. മാമാങ്കം ദ മൂവി എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് മമ്മൂട്ടിക്ക് പരിക്കു പറ്റിയ വിവരം അണിയറപ്രവര്‍ത്തകര്‍...
കേരളത്തിലെ ആദ്യ ലേഡീസ് ഫാന്‍സ് ഷോ എന്ന റെക്കോര്‍ഡ് മമ്മൂട്ടിക്ക് സ്വന്തം. അജയ് വാസുദേവന്‍ സംവിധാനം ചെയ്യുന്ന ‘മാസ്റ്റര്‍ പീസ്’ എന്ന ചിത്രത്തിന് വേണ്ടിയാണ് ലേഡീസ് ഫാന്‍ ഷോ സംഘടിപ്പിക്കുന്നത്....
കാത്തിരിപ്പിനൊടുവില്‍ ആ വാര്‍ത്തയെത്തി. ചരിത്ര പുരുഷനായ കുഞ്ഞാലി മരക്കാരായി വെള്ളിത്തിരയില്‍ എത്തുന്നത് മമ്മൂക്ക തന്നെ. സന്തോഷ് ശിവന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കുഞ്ഞാലി മരക്കാര്‍. ചിത്രത്തില്‍ നായകനായെത്തുന്നത് മമ്മൂക്ക...
മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ഇന്ന് 66-ാം പിറന്നാള്‍. മമ്മൂട്ടിക്ക് ആശംസകള്‍ നേര്‍ന്ന് താരങ്ങള്‍ രംഗത്തെത്തി. മമ്മൂട്ടിക്ക് ഒപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്തായിരുന്നു മോഹന്‍ലാല്‍ ആശംസ അറിയിച്ചത്. മമ്മൂട്ടിയുടെ മകനും നടനുമായ...