Film News
ഹാര്‍ലി ഡെവിഡ്സണ്‍ ബൈക്കില്‍ കറങ്ങുന്ന മമ്മൂട്ടി; വീഡിയോ
പ്രായം കൂടുന്തോറും മമ്മൂക്കയ്ക്ക് സ്റ്റൈല്‍ കൂടി വരികയാണ്. ഏറ്റവും പുതിയ ചിത്രം ‘മാസ്റ്റര്‍ പീസി’ന്റെ ലോക്കേഷനില്‍ ഹാര്‍ലി ഡെവിഡ്സണ്‍ ബൈക്കില്‍ കറങ്ങുന്ന മമ്മൂട്ടിയുടെ വീഡിയോ കണ്ടാല്‍ അത് കൂടുതല്‍ വ്യക്തമാകും....