മമ്മൂട്ടി പോലീസായെത്തുന്ന പുതിയ ചിത്രം ഉണ്ടയിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. സബ് ഇന്‍സ്പെക്ടര്‍ മണികണ്ഠന് സി പി എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. ഹര്‍ഷാദിന്റെ രചനയില്‍ ഖാലിദ് റഹ്മാനാണ് സംവിധാനം....
മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രം ‘ഉണ്ട’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി. മമ്മൂട്ടി തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ റിലീസ് ചെയ്തത്. ആക്ഷന്‍ കോമഡി എന്റര്‍ടെയിനര്‍ ചിത്രമായ ‘ഉണ്ട’യില്‍...
പോക്കിരിരാജയ്ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ‘മധുരരാജ’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. മമ്മൂട്ടിയുടെ മാസ് ഡയലോഗുകളും ആക്ഷന്‍ രംഗങ്ങളുമാണ് ട്രെയിലറിന്റെ സവിശേഷത. പീറ്റര്‍ ഹെയിന് ആണ് ചിത്രത്തിന്റെ ആക്ഷന്‍...
മമ്മൂട്ടിയുടെ ആദ്യത്തെ നൂറുകോടി ചിത്രമാകാനുള്ള കുതിപ്പിലാണ് യാത്ര. മുന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ രാഷ്ട്രീയ ജീവിതം പറയുന്ന ചിത്രത്തിന്റെ ചിത്രത്തിന്റെ ആദ്യ ദിന (വേള്‍ഡ് വൈഡ്) കളക്ഷന്‍ 6.90...
എന്ത് പരിപാടിയായാലും എല്ലാ വേദികളിലും നമ്മുടെ മെഗാസ്റ്റാര്‍ മമ്മൂട്ടി നേരിടുന്ന ഒരു ചോദ്യമാണ് ‘ഈ ചെറുപ്പത്തിന്റെ രഹസ്യം എന്താണ്’ എന്നത്. എല്ലാ വേദികളില്‍ നിന്നും രസകരമായ പല മറുപടികള്‍ പറഞ്ഞ്...
ഭിന്നശേഷിക്കാരായ കുട്ടികളോട് കുശലം പറഞ്ഞ മമ്മൂട്ടിക്ക് ചിരിയടക്കാനായില്ല. കിഴക്കമ്പലം സ്വദേശിയായ എല്‍ദോ എന്ന ഭിന്നശേഷിക്കാരന് എന്നെയും സിനിമയിലെടുക്കുമോ എന്ന് നിഷ്ക്കളങ്കമായി ചോദിച്ചു. സെന്റര്‍ ഫോര്‍ എംപര്‍മെന്റ് ആന്‍ഡ് എന്റിച്ച്മെന്റിന്റെ നേതൃത്വത്തില്‍...
ബോളിവുഡ് താരം സണ്ണി ലിയോണ്‍ ചുവടുവയ്ക്കുന്ന ”മധുരരാജ”യിലെ ഗാനരംഗത്തിന്റെ ചിത്രീകരണം തുടങ്ങി. മമ്മൂട്ടിയോടൊപ്പമാണ് താരത്തിന്റെ ഗാനം. കഴിഞ്ഞദിവസം കൊച്ചിയിലെത്തിയ സണ്ണിയെ വിമാനത്താവളത്തില്‍ നിന്നും ആരാധകരും സിനിമയുടെ അണിയറപ്രവര്‍ത്തകരും ചേര്‍ന്ന് എതിരേറ്റിരുന്നു....
‘ദി ഗ്രേറ്റ് ഫാദര്‍’, ‘അബ്രഹാമിന്റെ സന്തതികള്‍’ എന്നീ ഹിറ്റുകള്‍ക്കു ശേഷം മമ്മൂട്ടിയും ഹനീഫ് അദേനിയും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘അമീര്‍’. 40 കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന ബിഗ് ബജറ്റ്...
ജയറാം നായകനാവുന്ന പുതിയ ചിത്രം ഗ്രാന്റ് ഫാദറിന്റെ പൂജയ്ക്ക് കൊച്ചിയില്‍ വന്‍ താര നിര. സൂപ്പര്‍ താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും അടക്കം ഒട്ടേറെ താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു. മോഹന്‍ലാലും മമ്മൂട്ടിയും...
പനാജി: മലയാളികള്‍ മാത്രമല്ല, ഇന്ത്യന്‍ സിനിമാലോകം ആരാധനയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം പേരന്പ് ഗോവ ചലച്ചിത്രമേളയില്‍ നാളെ പ്രദര്‍ശിപ്പിക്കും. ഐനോക്സ് സ്ക്രീന്‍ രണ്ടില്‍ രാത്രി 8.30നാണ് ചിത്രത്തിന്റെ പ്രദര്‍ശനം. അമുദന്...