Breaking News

കോടതി നിര്‍ദേശത്തിന് പുല്ലുവില; സമരം പിന്‍വലിക്കില്ലെന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍

കൊച്ചി: ഹൈക്കോടതി സമരം തടഞ്ഞതിന് പിന്നാലെ സമരം പിന്‍വലിക്കില്ലെന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍. ഇന്ന് അര്‍ദ്ധ രാത്രി മുതല്‍ പണിമുടക്ക് ആരംഭിക്കുമെന്ന് സമര സമിതി നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top