കൂടത്തായി കേസ്, അന്വേഷണത്തിന് സാങ്കേതികസഹായം നല്കുന്ന വിദഗ്ധ സംഘം ഇന്ന് കൂടത്തായി എത്തും. ഐ.സി.റ്റി വിഭാഗം പോലീസ് സൂപ്രണ്ട് ഡോ. ദിവ്യ വി. ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം പൊന്നാമറ്റം വീട്...
കോഴിക്കോട്: കൂടത്തായി കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. നാളെ എസ്പി ദിവ്യ എസ് ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുവാനായി കൂടത്തായിയിലെത്തും. ഫോറന്‍സിക് വിദഗ്ധരും ഡോക്ടര്‍മാരുമൊക്കെയുള്‍പ്പെടുന്ന സംഘമാണ് നാളെ എത്തുക....
തിരുവനന്തപുരം: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് സ്ത്രീകളെ മൊത്തം അടച്ചാക്ഷേപിച്ചു കൊണ്ടുള്ള ട്രോളുകളും പരിഹാസങ്ങളും വേദനാജനകമാണെന്ന് സംസ്ഥാന വനിതാ കമ്മീഷന്. അറസ്റ്റിലായ ജോളിയുടെ പേരിലാണ് ഇത്തരം ട്രോളുകള്‍. തെറ്റ് ചെയ്തവര്‍...
കൂടത്തായി: കൂടത്തായി കൂട്ടകൊലപാതകത്തിലെ മുഖ്യപ്രതി ജോളി രണ്ടാം ഭര്‍ത്താവ് ഷാജുവിനെ കൊല്ലാന്‍ പദ്ധതിയിട്ടിരുന്നു. ഷാജുവിനെ കൊലപ്പെടുത്തി മൂന്നാമത് വിവാഹം കഴിക്കാന്‍ പദ്ധതിയുണ്ടായിരുന്നുവെന്ന് ജോളി പോലീസിന് മൊഴി നല്കി. ബിഎസ്എന്‍എല്‍ ജീവനക്കാരനായ...
കോഴിക്കോട്: കൂടത്തായിയില്‍ ജോളി കൊലപാതകങ്ങള്‍ക്ക് ഉപയോഗിച്ച സയനൈഡ് കണ്ടെത്തിയെന്ന് സൂചന. ജോളി താമസിച്ചിരുന്ന പൊന്നാമറ്റം വീട്ടില്‍ നടത്തിയ തെളിവെടുപ്പിനിടെ ചെറിയ കുപ്പിയില്‍ സൂക്ഷിച്ച വെളുത്ത പൊടി സയനൈഡാണോ എന്ന് സംശയമുണ്ട്....
കൂടത്തായി: ഷാജുവിന്റെ മുന്‍ഭാര്യ സിലിയെ കൊല്ലാന്‍ സഹായിച്ചത് ഷാജുവെന്ന് കൂടത്തായി കൊലപാതകപരമ്പരയിലെ പ്രതി ജോളിയുടെ മൊഴി. സിലിയെ മൂന്ന് തവണ കൊല്ലാന്‍ ശ്രമിച്ചു. ഷാജുവിന് ഇതിനെപ്പറ്റി അറിയാമായിരുന്നു. ഒരു തവണ...
കൂടത്തായി: പൊന്നാമറ്റം വീട്ടുവളപ്പില്‍ നിന്നും കീടനാശിനിയുടെ രണ്ട് കുപ്പികള്‍ കണ്ടെടുത്തു. ഒരു കുപ്പി വീടിന് പുറത്തുനിന്നും ഒരെണ്ണം കിടപ്പുമുറിയില്‍ നിന്നുമാണ് കണ്ടെത്തിയത്. ഫോറന്‍സിക് വിഭാഗം പരിശോധിച്ചു. ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും....
കൂടത്തായി: കൂടത്തായി കൂട്ടകൊലപാതകക്കേസിലെ പ്രതികളെ തെളിവെടുപ്പിനായി പൊന്നാമറ്റം തറവാട്ടിലേക്ക് എത്തിച്ചു. നാലുപേര്‍ക്ക് ജോളി വിഷം നല്‍കിയത് ഈ വീട്ടില്‍വച്ചാണ്. വലിയ ജനക്കൂട്ടമാണ് പൊന്നാമറ്റം തറവാടിനു മുമ്പില്‍ തടിച്ചുകൂടിയത്. ഇവര്‍ കൂക്കിവിളികളോടെയാണ്...
വടകര: കൂടത്തായി കൂട്ടകൊലപാതക കേസുമായി ബന്ധപ്പെട്ട് അന്വേഷണം കോയമ്പത്തൂരിലേക്കും നീങ്ങാന്‍ സാധ്യത. പ്രതി ജോളിയുടെ കോയമ്പത്തൂര്‍ യാത്രകളുടെ വിശദാംശങ്ങളാണ് പോലീസ് അന്വേഷിക്കുക. ജോളിയുടെ കഴിഞ്ഞ 6 മാസത്തെ മൊബൈല്‍ ടവര്‍...
വടകര: കൂടത്തായി കൂട്ടകൊലപാതക കേസിലെ പ്രതികളായ ജോളി, മാത്യു, പ്രജുകുമാര്‍ എന്നിവരെ അന്വേഷണസംഘം ഇന്ന് വിവിധ കേന്ദ്രങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തും. കൂടത്തായിയിലെ പൊന്നാമറ്റം വീട്ടിലെത്തിച്ചായിരിക്കും ആദ്യം തെളിവെടുപ്പ് നടത്തുക. ജോളിയെ...