കോഴിക്കോട്: കൂടത്തായി കൊലപാതകകേസില്‍ അറസ്റ്റിലായ ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയി തോമസിന്റെ സുഹൃത്തും അയല്‍ക്കാരനുമായ ബിച്ചുണ്ണിയുടെ മരണത്തെക്കുറിച്ചും ക്രൈംബ്രാഞ്ച് അന്വേഷിക്കും. റോയി തോമസിന്റെ വീട്ടില്‍ ഇടയ്ക്കിടെ പോകാറുണ്ടായിരുന്ന പ്ലംബറായ ബിച്ചുണ്ണി,...
കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെ മാപ്പുസാക്ഷിയാക്കിയേക്കും. ഷാജുവിനെതിരെ ശക്തമായ തെളിവില്ല. ഷാജുവിനെ വീണ്ടും അന്വേഷണസംഘം ചോദ്യം ചെയ്യും. കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണം സംഘം...
കോഴിക്കോട്: കുടുംബത്തിലെ പെണ്‍കുട്ടികളോട് ജോളിക്ക് വെറുപ്പുണ്ടായിരുന്നതായി അന്വേഷണ സംഘം. റോയ് തോമസിന്റെ സഹോദരി റെഞ്ചിയുടെ മകളെ കൊല്ലാന്‍ ശ്രമിച്ചിരുന്നുവെന്ന് ജോളിയുടെ മൊഴി. കുടുംബത്തിലെ മറ്റ് പെണ്‍കുട്ടികളെയും ഇല്ലാതാക്കാന്‍ ശ്രമിച്ചു. ജോളി ഒന്നിലേറെ...
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് ആരോപണമുയര്‍ന്ന ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ സി.പി.എം പുറത്താക്കി. ചാത്തമംഗലം ലോക്കല്‍ സെക്രട്ടറി മനോജിനെയാണ് ജില്ല കമ്മിറ്റി പുറത്താക്കിയത്. വ്യാജ വില്പത്രം ചമയ്ക്കാന്‍ ജോളിയില്‍...
കോഴിക്കോട്: സിലി മരിക്കുന്നതിന് മുമ്പേ ഷാജുവും ജോളിയും പ്രണയത്തിലായിരുന്നുവെന്ന വെളിപ്പെടുത്തലുമായി റോയിയുടെ സഹോദരി റെഞ്ചി തോമസ്. ‘സിലി മരിക്കുന്നതിന് മുന്‍പേ ഷാജുവും ജോളിയും പ്രണയത്തിലായിരുന്നു. സിലിയുടെ ശവസംസ്കാര ചടങ്ങിനിടെ സിലിയുടെ...
കോഴിക്കോട്: കൂടത്തായി മരണപരമ്പരയില്‍ ജോളിയെ തള്ളി ഭര്‍ത്താവ് ഷാജു. വിവാഹത്തിന് മുന്‍കൈയ്യെടുത്തത് ജോളിയാണെന്നും തന്നെ രണ്ടാം വിവാഹത്തിലേക്ക് കുടുക്കുകയായിരുന്നെന്നും മലയാളത്തിലെ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ഷാജു വെളിപ്പെടുത്തി. സംഭവത്തില്‍...
കോഴിക്കോട്: ഇടുക്കി കട്ടപ്പന സ്വദേശിനിയായ ജോളി 22 വര്‍ഷം മുമ്പാണ് റോയി തോമസിനെ പ്രണയിച്ച് വിവാഹം കഴിച്ച് കൂടത്തായിയിലെ പൊന്നാമറ്റം വീട്ടിലെത്തുന്നത്. റോയിയുടെ അമ്മയുടെ സഹോദരന് മഞ്ചാടിയില്‍ മാത്യുവിന്റെ ബന്ധുവായിരുന്ന...
കോഴിക്കോട്: കൂടത്തായിയിലെ 6 പേരുടെ മരണവുമായി ബന്ധപ്പെട്ട് അടുത്ത ബന്ധുവായ ജോളി അടക്കം 4 പേരെ കസ്റ്റഡിയിലെടുത്തു. ജോളിയുടെ സുഹൃത്തായ ജ്വല്ലറി ജീവനക്കാരന് മാത്യുവിനെയും 2 സ്വര്ണ്ണപണിക്കാരെയും കൂടി കസ്റ്റഡിയിലെടുത്തു. ...
കോഴിക്കോട്: കൂടത്തായിയിലെ 6 പേരുടെ ദുരൂഹ മരണത്തില്‍ അറസ്റ്റ് ഉടനെന്ന് സൂചന. മരിച്ച റോയിയുടെ ഭാര്യ ജോളി കുറ്റസമ്മതം നടത്തിയതായാണ് സൂചന. കൊലപാതകത്തിനുപയോഗിച്ച സയനൈഡ് എത്തിച്ച ആളെക്കുറിച്ചും വിവരം ലഭിച്ചു.