കൂടത്തായിയിലെ അഞ്ച് കൊലപാതകങ്ങള്‍ നടത്തിയത് പൊട്ടാസ്യം സയനൈഡ് ഉപയോഗിച്ചാണെന്ന് മുഖ്യപ്രതി ജോളി ജോസഫ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. അന്നമ്മയെ കൊല്ലാന്‍ മറ്റൊരു വിഷമാണ് ഉപയോഗിച്ചതെന്ന് ജോളി വെളിപ്പെടുത്തിയതായാണ് വിവരം. മറ്റ്...
കോഴിക്കോട്: കൂടത്തായി കൂട്ടകൊലപാതക കേസിലെ മുഖ്യ പ്രതി ജോളിയടക്കം 3 പ്രതികളെ 6 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. മാത്യു, പ്രജുകുമാര്‍ എന്നിവരെയുമാണ് കസ്റ്റഡിയില്‍ വിട്ടത്. താമരശേരി കോടതിയുടേതാണ് ഉത്തരവ്....
കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസില്‍ പ്രതിയായ മാത്യുവാണ് തന്റെ പക്കല്‍ നിന്നും സയനൈഡ് വാങ്ങിയതെന്ന് കേസിലെ പ്രതിയും സ്വര്‍ണപണിക്കാരനുമായ പ്രജുകുമാര്‍. പെരുച്ചാഴിയെ കൊല്ലാനെന്ന് പറഞ്ഞാണ് മാത്യു സയനൈഡ് വാങ്ങിയത്. കേസില്‍ താന്‍...
കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ പ്രതികളായ ജോളി, മാത്യു, പ്രജുകുമാര്‍ എന്നിവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം സമര്‍പ്പിച്ച അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്...
താമരശ്ശേരി: കൂടത്തായി കുടുംബത്തിന് പുറത്തുള്ള പലരുടേയും പെണ്മക്കളെ ജോളി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. അടുത്തബന്ധം പുലര്‍ത്തിയിരുന്ന തഹസില്‍ദാര്‍ ജയശ്രീയുടെ മകള്‍ക്ക് രണ്ട് വയസ്സുള്ള സമയത്താണ് ജോളി വിഷം...
കോഴിക്കാട്: കൂടത്തായിയില്‍ ജോളി കൊലപ്പെടുത്തിയ ഭര്‍തൃപിതാവ് ടോം തോമസിന്റെ സഹോദരങ്ങളുടെ മക്കളായ വിന്‍സെന്റ്, സുനീഷ് എന്നിവരുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍. ടോം തോമസിന്റെ ഇളയ സഹോദരന് അഗസ്റ്റിന്റെ മകന് വിന്‍സെന്റിനെ...
കൂടത്തായി കൊലപാതക പരമ്പര സിനിമയാക്കുന്നു. കേസുകള്‍ അന്വേഷിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥനായി മോഹന്‍ലാല്‍ ആകും എത്തുക. മോഹന്‍ലാലിന് വേണ്ടി നേരത്തെ ഒരു കുറ്റാന്വേഷണ കഥ തയ്യാറാക്കിയിരുന്നുവെന്നും ഇതിന് പകരമായാണ് സംഭവബഹുലമായ കൂടത്തായി...
കോഴിക്കോട്: തഹസില്‍ദാര്‍ ജയശ്രീയുമായി ജോളിക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. തഹസില്‍ദാരുടെ വീട്ടില്‍ തനിക്ക് ജോലി ശരിയാക്കി നല്‍കിയത് ജോളിയെന്ന് വീട്ടുജോലിക്കാരിയായ ലക്ഷ്മി പറഞ്ഞു. തഹസില്‍ദാരുടെ വീട്ടില്‍ ജോളി...
കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളിക്കെതിരെ ജോളിയുടെ സഹോദരന്റെ മൊഴി. പണം ആവശ്യപ്പെട്ട് ജോളി നിരന്തരം വിളിച്ചിരുന്നുവെന്ന് സഹോദരന് നോബി പറഞ്ഞു. പണം കിട്ടാന്‍ അച്ഛനെയും ജോളി തുടര്‍ച്ചയായി...
തിരുവനന്തപുരം: കൂടത്തായി കൊലപാതക കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം വിപുലീകരിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. മൃതദേഹങ്ങളിലെ സയനൈഡ് ഉപയോഗത്തിന്റെ തെളിവ് കണ്ടെത്തുക വെല്ലുവിളിയാണ്. ഇത് കണ്ടെത്തുന്നതിനുള്ള നീക്കങ്ങളാണ് നടത്തുന്നത്. സയനൈഡ്...