കൊച്ചി: കേരളത്തില്‍ സ്വര്‍ണ വില കൂടി. പവന് 240 രൂപയാണ് ഇന്ന് വര്‍ധിച്ചത്. വ്യാഴാഴ്ച ആഭ്യന്തര വിപണിയില്‍ ഇത്രതന്നെ വില കുറഞ്ഞതിന് ശേഷമാണ് ഇന്ന് വര്‍ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. 25,920 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 30 രൂപ വര്‍ധിച്ച് 3,240 രൂപയിലാണ് വ്യാപാരം നടക്കുന്നത്
കേരളത്തില്‍ സ്വര്‍ണ വില കൂടി
By
August 2, 2019 11:53 am