കാസര്‍ഗോഡ് തുമ്മിനാട്ടുനിന്ന് 22 കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍. ഹൊസബെട്ടു കടപ്പുറത്തെ അബൂബക്കര്‍ സിദ്ദീഖിനെയാണ് പോലീസ് പിടികൂടിയത്. മഞ്ചേശ്വരം പോലീസിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്.
കാസര്‍ഗോഡ് 22 കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍
By
August 17, 2017 10:03 am