Entertainment

കൊല്ലവര്‍ഷം 1193: കേരളത്തിലെ മഹാപ്രളയം സിനിമയാകുന്നു

കേരളത്തെ ഒന്നാകെ ദുരിതത്തിലാഴ്ത്തിയ മഹാപ്രളയം സിനിമയാകുന്നു. കൊല്ലവര്‍ഷം 1193 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത് നവാഗതനായ അമല്‍ നൗഷാദ് ആണ്.

2005ല്‍ ചെന്നൈയിലുണ്ടായ പ്രളയത്തെ ആസ്പദമാക്കിയൊരുക്കിയ ചെന്നൈ വാരം എന്ന തമിഴ് ചിത്രത്തിന്റെ തിരക്കഥയില മാറ്റം വരുത്തിയാണ് ഈ ചിത്രം പുറത്തിറങ്ങുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും പുറത്ത് വിട്ടിട്ടുണ്ട്. ചിത്രത്തിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top