Kerala

ദുരിതാശ്വാസ നിധിയിലേക്ക് ഫെഫ്കയുടെ 25 ലക്ഷം

പ്രളയക്കെടുതിയില്‍ വലയുന്നവര്‍ക്ക് ഫെഫ്കയുടെ കൈത്താങ്ങ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കുമെന്ന് സംഘടന അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top