ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ടുള്ള പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ ക്ഷണം ഇന്ത്യ സ്വീകരിച്ചു. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പാക് വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തും. ന്യൂയോര്‍ക്കിലാണ് ചര്‍ച്ച...
ജക്കാര്‍ത്ത : ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം. 65 കിലോ ഗ്രാം ഫ്രീ സ്റ്റൈല്‍ ഗുസ്തിയില്‍ ബജ്റംഗ് പുനിയയാണ് ഇന്ത്യയുടെ ആദ്യ സ്വര്‍ണം നേടിയത്. ജപ്പാന്റെ ഡയ്ച്ചി ടക്കാട്ടനിയെ 10-8...
ന്യൂഡല്‍ഹി : ഇന്ത്യയില്‍ ആറുമണിക്കൂറില്‍ ഒരു സ്ത്രീയെങ്കിലും ബലാല്സംഗത്തിനിരയാകുന്നുണ്ടെന്ന് സുപ്രീം കോടതി. ബീഹാറിലെ ബാലമന്ദിരങ്ങളില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരകളായ സംഭവത്തില്‍ സുപ്രീം കോടതി സ്വമേധയാ എടുത്ത കേസുകളിലെ വാദം...
ബര്‍മിങ്ങാം: ഇംഗ്ലണ്ടിനെതിരായുണ്ടായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തോല്‍വി. 31 റണ്‍സിനാണ് ഇന്ത്യ തോല്‍വി സമ്മതിച്ചത്. നാലു വിക്കറ്റെടുത്ത ബെന്‍ സ്റ്റോക്സാണ് രണ്ടാം ഇന്നിങ്സില്‍ ഇന്ത്യയെ നിലംപരിശാക്കിയത്. നാലാം ദിവസം...
രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ അത്യാധുനിക സുരക്ഷ സംവിധാനങ്ങള്‍ സജ്ജമാക്കാനൊരുങ്ങുന്നു. വ്യോമാക്രമങ്ങളില്‍ നിന്നും തലസ്ഥാനത്തെ സംരക്ഷിക്കാനുളള അത്യാധുനിക മിസൈലുകളാണ് ഡല്‍ഹിയുടെ സുരക്ഷക്കായി എത്തുന്നത്. 6500 കോടി രൂപയ്ക്ക് അമേരിക്കന്‍ കമ്പനിയില്‍ നിന്നുമാണ് ഇന്ത്യ...
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യ ഒന്നാം സ്ഥാനം കൈയ്യടക്കിയ റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ബലാത്സംഗം, കുട്ടികള്‍ക്കെതിരായ അതിക്രമം, ആള്‍ക്കൂട്ട കൊലപാതകം തുടങ്ങി ഇന്ത്യയില്‍ അരങ്ങേറുന്ന അക്രമപരമ്പരകള്‍ മറ്റ് രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയെ...
ലോകബാങ്ക് പുതിയതായി പ്രഖ്യാപിച്ച 2017ലെ സ്ഥിതിവിവരക്കണക്കനുസരിച്ച്, ഇന്ത്യ ആറാമത്തെ വലിയ സമ്പദ് ശക്തിയായി. ആറാം സ്ഥാനക്കാരായ ഫ്രാന്‍സിനെ പിന്തള്ളിയാണ് ഇന്ത്യ നേട്ടം കൈവരിച്ചത്. ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനം(ജിഡിപി) 2.597...
ദക്ഷിണ കൊറിയയില്‍ നടക്കുന്ന ശൈത്യകാല ഒളിംപിക്സില്‍ നിന്നും ഇന്ത്യന്‍ താരം ശിവകേശവന് ഫൈനല്‍ കാണാതെ പുറത്തായി. തന്റെ മല്‍സര ഇനമായ ല്യൂജില്‍ ആദ്യ മൂന്നു ഹീറ്റ്സുകള്‍ കഴിഞ്ഞപ്പോള്‍ 34-ാം സ്ഥാനത്താണ്...
ഭാരതത്തിലെ ആദ്യ വനിതാ രക്തസാക്ഷിയായ സിസ്റ്റര്‍ റാണി മരിയെയ ഇന്നു വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കും. ഇന്‍ഡോര്‍ സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലിനു സമീപത്തെ സെന്റ് പോള്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടില്‍ രാവിലെ...
ഏഷ്യകപ്പ് ഹോക്കിയില്‍ ചിരവൈരികളായ പാകിസ്ഥാനെ തോല്പിച്ച് ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചു.എതിരില്ലാത്ത നാലുഗോളുകള്‍ക്കാണ് ഇന്ത്യയുടെ വിജയം. ഇന്ന് നടക്കുന്ന മലേഷ്യ ദക്ഷിണ കൊറിയ സെമിയിലെ വിജയികളാവും ഫൈനലില്‍ ഇന്ത്യയോട് ഏറ്റുമുട്ടുക. ഇന്ത്യക്ക്...