പത്തുലക്ഷത്തില്‍ താഴെ വിലയുള്ള ചെറു എസ്യുവിയുമായി ഐക്കണിക്ക് അമേരിക്കന്‍ വാഹനനിര്‍മ്മാതാക്കളായ ജീപ്പ് എത്തുന്നുവെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ വിപണിയെ മുന്നില്‍ കണ്ട് വികസിപ്പിക്കുന്ന വാഹനത്തിന് ജീപ്പ് 526 എന്നാണ് കോഡ് നാമം....
ന്യൂഡല്‍ഹി: ഭരണകക്ഷിക്ക് മൃഗീയഭൂരിപക്ഷമുള്ള ലോക്സഭയില്‍ നടത്തിയ കന്നിപ്രസംഗത്തില്‍ തന്നെ ഭരണപക്ഷ ബെഞ്ചിനെ ചൂണ്ടി നിങ്ങള്‍ ലക്ഷണമൊത്തെ ഫാസിസ്റ്റുകളെന്നു വിളിച്ച് തൃണമൂലിന്റെ മഹുവ മോയിത്ര.പാര്‍ലമെന്റിന്റെ സമീപകാല ചരിത്രത്തില്‍ ഇത്രയധികം ശക്തമായ വാക്ധോരണി...
അമേരിക്കയിലെ ഏറ്റവും പ്രശസ്ത ബൈക്ക് നിര്‍മാതാക്കളായ ഹാര്‍ലി ഡേവിഡ്സണ് ഇന്ത്യയില്‍ നിര്‍മാണം തുടങ്ങാന്‍ ആലോചിക്കുന്നു. നിലവില്‍ പൂര്‍ണ്ണമായും അമേരിക്കയില്‍ നിര്‍മിച്ച് ഇറക്കുമതി ചെയ്യുന്ന ബൈക്കുകള്‍ക്ക് ഇന്ത്യയില്‍ 50 ശതമാനം നികുതി...
ദില്ലി: അടുത്ത എട്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ലോകത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമാകുമെന്ന് ഐക്യരാഷ്ട്ര സഭ. 2050 ഓടെ ലോക ജനസംഖ്യ 970 കോടിയാകുമെന്നും ഈ നൂറ്റാണ്ടിന്റെ അവസാനത്തില്‍ ഇത്...
ന്യൂയോര്‍ക്ക്: പലസ്തീനില്‍ നിന്നുള്ള ഒരു സന്നദ്ധ സംഘടനയ്ക്ക് ഉപദേശക പദവി നല്‍കാനുള്ള തീരുമാനത്തെ എതിര്‍ത്ത് വോട്ട് ചെയ്ത് ഇന്ത്യ. ഇസ്രയലിന് അനുകൂലമായാണ് ഇന്ത്യ വോട്ട് ചെയ്തത്. അപൂര്‍വമായാണ് ഇന്ത്യ, പലസ്തീന്...
ഇന്ത്യയെ വ്യാപാര സൗഹൃദ പട്ടികയില്‍ നിന്ന് അമേരിക്ക ഒഴിവാക്കി. ഇന്ത്യന്‍ വ്യാപാര മേഖലയ്ക്ക് കനത്ത തിരിച്ചടിയാണ് തീരുമാനം. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണ് ഇത് സംബന്ധിച്ച നിര്‍ണായക പ്രഖ്യാപനം നടത്തിയത്....
യുപിയിലും ബിഹാറിലും മഹാസഖ്യത്തിന് വന്‍ തകര്‍ച്ച. യുപിയില്‍ 65 സീറ്റുകളിലും എന്‍ഡിഎ മുന്നില്‍ നില്ക്കുന്നു. എസ്.പി സഖ്യത്തിന് ഇവിടെ 14 സീറ്റുകളില്‍ മാത്രമാണ് ലീഡ്. ബിഹാറില്‍ 29 സീറ്റുകളില്‍ എന്‍ഡിഎ...
വാഷിങ്ടണ്‍: പുല്‍വാമ ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യ ശക്തമായ നിലപാടാണ് സ്വീകരിച്ചതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയില്‍ അപകടകരമായ സാഹചര്യമാണ് നില നില്‍ക്കുന്നതെന്നും പുല്‍വാമ ഭീകരാക്രമണം ഇരു രാജ്യങ്ങള്‍ക്കുമിടയിലെ...
നേപ്പിയര്‍: ന്യൂസീലന്‍ഡിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ഉജ്വല വിജയം. ലോകത്തിലെ ഏറ്റവും കിഴക്കുഭാഗത്തുള്ള ടെസ്റ്റ് വേദിയെന്ന ഖ്യാതിയുള്ള നേപ്പിയര്‍ ഒക്ലീന്‍ പാര്‍ക്കില്‍ എട്ടു വിക്കറ്റിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ടോസ്...
വാഷിങ്ടണ്‍: ആഗോള വളര്‍ച്ചയില്‍ ഇന്ത്യയുടെ സ്വാധീനം വന്‍തോതില്‍ വര്‍ദ്ധിക്കുന്നു. ആഗോള വളര്‍ച്ചയില്‍ ഇന്ത്യയുടെ വിഹിതം 14.5 ശതമാനമായി ഉയര്‍ന്നുവെന്നാണ് കണക്കുകള്‍. അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്)യുടെ റിപ്പോര്‍ട്ട് പ്രകാരം അടുത്ത...