തൊടുപുഴ: കനത്ത മഴയില്‍ ഇടുക്കി ജില്ലയില്‍ കനത്ത നാശം. എട്ടിടങ്ങളിലാണ് ഉരുള്‍പൊട്ടിയത്. മൂന്നാറിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. മണ്ണിടിച്ചില്‍ ഭീഷണിയേത്തുടര്‍ന്ന് മൂന്നാര്‍ – ഉഡുമല്‍പ്പേട്ട് അന്തര്‍സംസ്ഥാന പാതയിലെ ഗതാഗതം...
പത്തനംതിട്ട: പത്തനംതിട്ട റാന്നിയില്‍ കനത്ത മഴയില്‍ വ്യാപക നാശം. മൂന്ന് വീടുകള്‍ മൊത്തമായി തകര്‍ന്നു. കനത്തമഴയില്‍ 10ലേറെ വീടുകള്‍ ഭാഗികമായി നശിച്ചു. നിരവധി മരങ്ങള്‍ കടപുഴകി വീഴുകയും ചെയ്തു. വിവിധ...
തിരുവനന്തപുരം: ഈ മാസം ആറിന് ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കന്‍ ഭാഗങ്ങളില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നവംബര്‍ ആറുമുതല്‍ മത്സ്യത്തൊഴിലാളികള്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കന്‍ ഭാഗത്ത് മത്സ്യബന്ധനത്തിന്...
ആലപ്പുഴ: തുലാവര്‍ഷം എത്തും മുന്‍പേ സംസ്ഥാനത്ത് കനത്തമഴ. ‘തിത്ലി’ ചുഴലിക്കാറ്റിനു ശേഷം തുലാവര്‍ഷം വൈകിയെങ്കിലും മഴയ്ക്കു കുറവുണ്ടായില്ല. ഈ മാസം കേരളത്തില്‍ 25% കൂടുതല്‍ മഴ ലഭിച്ചു. ശരാശരി 133.9...
തൃശൂര്‍: കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥാകേന്ദ്രം അറിയിച്ചതിനെത്തുടര്‍ന്ന് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ ശനിയാഴ്ച അവധി നല്കി. ശനിയാഴ്ച പ്രത്യേക ക്ലാസുകളോ പരിശീലനങ്ങളോ സംഘടിപ്പിക്കരുതെന്നു വിദ്യാഭ്യാസ ഉപഡയറക്ടര്‍...
തൊടുപുഴ: ഇടുക്കി ചെറുതോണി അണക്കെട്ട് ഇന്ന് തുറക്കില്ലെന്ന് കെഎസ്ഇബി. മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ മുന്‍കരുതലിന്റെ ഭാഗമായി ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ വൈകുന്നേരം നാല് മണിയോടെ തുറക്കാന്‍...
തൊടുപുഴ: അതിതീവ്ര മഴയ്ക്ക് മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് കെഎസ്ഇബി, ഇടുക്കി കലക്ടര്‍ കെ. ജീവന്ബാബുവിനു കത്ത് നല്കി. ഇന്ന് ഉച്ചയ്ക്കു ശേഷമോ, നാളയോ അണക്കെട്ടിന്റെ...
പാലക്കാട്: ലക്ഷദ്വീപിന് സമീപം രൂപം കൊള്ളുന്ന ന്യൂനമര്‍ദ്ദം സംസ്ഥാനത്ത് കനത്ത മഴയ്ക്ക് കാരണമാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പുകള്‍ക്ക് പിന്നാലെ മലയോര മേഖലകളില്‍ ഭീതിയുണര്‍ത്തി മൂന്നാറില്‍ മഴ ശക്തമാകുന്നു. ഹൈറേഞ്ച് മേഖലകളില്‍ പലയിടങ്ങളിലും...
തിരുവനന്തപുരം: അറബിക്കടലിൽ ശക്തമായ ന്യൂനമർദ്ദം രൂപമെടുക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ മൂന്നു ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. നാളെ മുതൽ കനത്ത...
ഇടുക്കി: ഇടുക്കി പൊന്മുടി ഡാമിന്റെ രണ്ടു ഷട്ടറുകള്‍ തുറന്നു. ഇന്ന് രാവിലെ 10 മണി മുതല്‍ രണ്ടു ഷട്ടറുകള്‍ തുറന്ന് സെക്കന്‍ഡില്‍ 45,000 ലീറ്റര്‍ വെള്ളം മുതിരപ്പുഴയാറിലേക്കു തുറന്നുവിടാന്‍ ജില്ലാ...