തിരുവനന്തപുരം: നാലാഞ്ചിറയില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് ഒരാള്‍ മരിച്ചു. നാലാഞ്ചിറ സ്വദേശി ജോര്‍ജ്കുട്ടി ജോണ്‍ (74) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. പാല്...
കൊച്ചി: കനത്ത മഴയെത്തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതിനാല്‍ മലങ്കര ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. നാല് ഷട്ടറുകളാണ് അധികൃതര്‍ തുറന്നിരിക്കുന്നത്. ഷട്ടറുകള്‍ തുറന്നതിനാല്‍ മൂവാറ്റുപുഴയാറില്‍ ജലനിരപ്പ് ഉയരുമെന്നും തീരപ്രദേശത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും...
സംസ്ഥാനത്ത് കനത്ത മഴയ്ക്കു താല്കാലിക ശമനമായെങ്കിലും മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴ തുടരാന്‍ സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടുന്ന സാഹചര്യത്തിലാണ് മഴ തുടര്‍ന്നേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്....
കൊച്ചി: എറണാകുളത്ത് മഴക്കെടുതി ബാധിതമേഖലകളിലെ 53 ക്യാമ്പുകളില്‍ അഭയം തേടിയിരിക്കുന്നവരുടെ എണ്ണം 3986 ആയി. ചൊവ്വാഴ്ച്ച 54 ക്യാമ്പുകളിലായി 4681 പേരെയാണ് പാര്‍പ്പിച്ചിരുന്നത്. പുഴയിലെയും സമീപപ്രദേശങ്ങളിലെയും ജലനിരപ്പ് താഴുന്നതനുസരിച്ച് ക്യാമ്പുകള്‍...
സംസ്ഥാനത്ത് മിക്ക ജില്ലകളിലും കനത്ത മഴ തുടരുകയാണ്. പല ഭാഗങ്ങളിലും വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും കൃഷിനാശവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ദിവസങ്ങളായി തുടരുന്ന മഴ ജനജീവിതം ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. 21 വരെ ശക്തമായ മഴ...
കനത്ത മഴയില്‍ സംസ്ഥാനത്ത് വന്‍ നാശനഷ്ടം. ഇന്ന് മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ടെങ്കിലും 19 ന് ന്യൂന മര്‍ദ്ദം വീണ്ടും രൂപം കൊള്ളുമെന്നാണ് കാലാവസ്ഥനിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്. ഒഡീഷ തീരത്ത് ബംഗാള്‍ ഉള്‍ക്കടലില്‍...
കൊല്ലം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിന് പിന്നാലെ കടല്‍ ക്ഷോഭവും രൂക്ഷമാകുന്നു. കൊല്ലത്ത് ശക്തമായ തിരയില്‍പ്പെട്ട് വള്ളം മറിഞ്ഞതിനെ തുടര്‍ന്ന് ഒരു മത്സ്യത്തൊഴിലാളി മരണപ്പെട്ടു. മരുത്തടി സ്വദേശി സെബാസ്റ്റ്യനാണ് മരിച്ചത്....
സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ നാലുദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഉരുള്‍പ്പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത ഉണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി....
ഡല്‍ഹി ഉള്‍പ്പെടെ ഇരുപതോളം സംസ്ഥാനങ്ങളില്‍ അടുത്ത 48 മണിക്കൂര്‍ കനത്ത മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പഞ്ചാബ്, ഹരിയാന, ചണ്ഡിഗഡ്, ഡല്‍ഹി, ബിഹാര്‍, അസം, മേഘാലയ, ബംഗാള്‍,...
ദില്ലി: രാജ്യത്ത് പല സംസ്ഥാനങ്ങളിലും അടുത്ത 48 മണിക്കൂറിനുള്ളില്‍ ശക്തമായ കാറ്റിനും ഇടിയോടും മിന്നലോടും കൂടിയ കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 50 കിലോമീറ്ററില്‍...